തമിഴ് നടന് അജിത് കുമാര്‍ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ദര്‍ശനം നടത്തിയ ശേഷം ആരാധകര്‍ക്കൊപ്പം ഫോട്ടോ എടുക്കുന്ന...
സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെയും ധനുഷിന്റെയും വീടുകളില്‍ ബോംബ് ഭീഷണി. ഇരുവരുടെയും ചെന്നൈയിലെ വീടുകളില്‍ ബോംബ് വച്ചതായുള്ള ഈമെയിലുകള്‍ ലഭിച്ചതായി തമിഴ്നാട് പൊലീസ് സ്ഥിരീകര...
മലയാളത്തില്‍ ബാലതാരമായി കരിയര്‍ ആരംഭിച്ച് പിന്നീട് നിരവധി സിനിമകളിലൂടെയും ടെലിവിഷന്‍ പരമ്പരകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ശാലിന് സോയ. ഇപ്പോള്‍ തമിഴില്‍ ഒര...
മലയാളത്തിലെ ഗതിയില്ലാത്ത ആസ്ഥാന ആങ്ങള... സോഷ്യല്‍ മീഡിയയിലെ ട്രോളര്‍മാര്‍ക്കിടയില്‍ നടന് ആനന്ദ് മന്മദന് ചാര്‍ത്തികൊടുത്തിരിക്കുന്ന പേരാണ് അത്. കാരണം നടന്&zw...
നിഖില വിമല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'പെണ്ണ് കേസ്'-ലെ 'നാരായണ ജയ' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. അര്‍ക്കാഡോ-യുടെ സംഗീത...
മലയാള സിനിമയോടുള്ള താല്പര്യവും ഇഷ്ടവും തുറന്ന് പറഞ്ഞ് തമിഴ് നടന് വിഷ്ണു വിശാല്‍. തന്റെ പുതിയ ചിത്രമായ 'ആര്യ'ന്റെ പ്രൊമോഷനിടെ സംസാരിക്കുകയായിരുന്നു താരം. മലയാളത്തിന്റെ സൂപ്പര്‍&z...
ആടുജീവിതം' എന്ന ചിത്രത്തിന് ദേശീയ അവാര്‍ഡ് നിഷേധിക്കപ്പെട്ടപ്പോള്‍ പ്രതികരിക്കാതിരുന്നത് ഭയം കൊണ്ടാണെന്ന് സംവിധായകന് ബ്ലെസി. രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കാരണം കലാകാരന്...
മലയാളത്തിന്റെ അഭിമാനമായ ഓസ്കാര്‍ ജേതാവ്, സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമിയുടെ അമരക്കാരനാകുന്നു. റസൂലിനെ പുതിയ ചലച്ചിത്ര അക്കാദമി ചെയര്‍...