Latest News
 ഫോട്ടോ എടുക്കാന്‍ വന്ന അനന്ദു എന്റെ ജീവിതത്തിലേക്ക് ആണ് ഓടി കയറിയത്; അവന്റെ വിവാഹത്തിന് അച്ഛനും അമ്മയുമായി ഞാനും ലക്ഷ്മിയും: അവന് ഞാനും എനിക്ക് അവനും മെയ്യഴകനാണ്; അഖില്‍ മാരാരുടെ പോസ്റ്റ് കൈയ്യടി നേടുമ്പോള്‍
cinema
September 15, 2025

തനിക്ക് ഒപ്പം ഫോട്ടോ എടുക്കാന്‍ വന്ന വ്യക്തിയുടെ ജീവിതത്തില്‍ ഒരു മെയ്യഴകനായി താന്‍ മാറിയ കഥ പറഞ്ഞ് അഖില്‍ മാരാരുടെ കുറിപ്പ്.ഒപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ വന്ന ഒരാള്‍ തന...

അഖില്‍ മാരാര്‍
 നിങ്ങള്‍ക്ക് ചുറ്റും എല്ലാം ഇരുണ്ടതായി കാണപ്പെട്ടാലും വീണ്ടും നോക്കുക;  നിങ്ങള്‍ക്കൊരു വെളിച്ചമാവാന്‍ സാധിക്കും; ഗുരുവായൂര്‍ അമ്പല നടയില്‍  എത്തിയ ചിത്രങ്ങളുമായി നവ്യ നായര്‍ 
cinema
September 15, 2025

നിങ്ങള്‍ക്ക് ചുറ്റും എല്ലാം ഇരുണ്ടതായി കാണപ്പെട്ടാലും വീണ്ടും നോക്കുക;  നിങ്ങള്‍ക്കൊരു വെളിച്ചമാവാന്‍ സാധിക്കും; ഗുരുവായൂര്‍ അമ്പല നടയില്‍  എത്തിയ ചിത്രങ്ങളുമായി നവ്യ നായര്‍ 

ഗുരവായൂര്‍ അമ്പല നടയില്‍ എത്തിയപ്പോള്‍ എടുത്ത ചിത്രങ്ങള്‍ പങ്ക് വച്ചെത്തിയിരിക്കുകയാണ് നവ്യ. നിങ്ങള്‍ക്ക് ചുറ്റും എല്ലാം ഇരുണ്ടതായി കാണപ്പെട്ടാലും, വീണ്ടും നോക്കുക, നിങ്ങള്&z...

നവ്യ
ഫ്ളാറ്റിലെ ലിഫ്റ്റ് ഇറങ്ങി കാര്‍ പാര്‍ക്കിങ്ങിലേക്ക് നടക്കുമ്പോള്‍  രണ്ടു കൈയ്യിലും സഞ്ചി പിടിച്ച് ,ഷോര്‍ട്ട് സ്ലീവ് ടീ ഷര്‍ട്ടും ട്രാക്ക് പാന്റുമൊക്കെയിട്ട് ഒരാള്‍;  മനുഷ്യന്‍ ഇത്രയും ഭാരമില്ലാതെ എങ്ങനെ ജീവിക്കുന്നു എന്നുള്ളത് അത്ഭുതകരമായ ഒരു കാഴ്ച;ഫ്ളാറ്റ് പ്രസിഡണ്ട് കൂടിയായ ഡോക്ടര്‍ ജോസ് ചാക്കോ പെരിയപ്പുറത്തെകുറിച്ച്  കുറിപ്പ് പങ്കുവെച്ച് ജയസൂര്യ
cinema
ജയസൂര്യ.
അപ്പയും അമ്മയും പ്രണയിച്ച് കല്യാണം കഴിച്ചവര്‍; ബ്രദര്‍ ഓസ്‌ട്രേലിയയില്‍ ഗേള്‍ ഫ്രണ്ട്‌സിന്റെ കൂടെ താമസം; ജനിച്ച് വളര്‍ന്നത് നാട്ടിന്‍പുറത്താണെങ്കിലും പിന്നീട് താമസം കൊച്ചിയിലേക്ക് മാറി; പഠിക്കാനായി പോയത് ബോംബെയിലും യുകെയിലുംന്‍; ഡ്രിങ്കിങ് ട്രൈ ചെയ്‌തെങ്കിലും പറ്റില്ലെന്ന് മനസിലായപ്പോള്‍ ഒഴിവാക്കി; എസ്തര്‍ അനിലിന്റെ വിശേഷങ്ങള്‍ 
cinema
എസ്തര്‍ അനില്‍.
ഡാഡ എന്താ ലോകയില്‍ അഭിനയിക്കാത്തത് എന്നാണ് മക്കളുടെ ചോദ്യം; ഇനിയങ്ങോട്ട് എന്നുമുള്ള ഒരേയൊരു പ്രണയം്; എനിക്ക് തല ചായ്ക്കാനുള്ള തോള്‍; ഇപ്പോഴും ഇനി എപ്പോഴും; സമയെ കുറിച്ച് ചെറു പുഞ്ചിരിയോടെ ആസിഫ് പറഞ്ഞത്

പുതിയ ചിത്രം മിറാഷിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണിപ്പോള്‍ നടന്‍ ആസിഫ് അലി. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഈ മാസം 19നാണ് റിലീസ് ചെയ്യുന്നത്. തന്റെ പുതിയ ചിത്രങ്ങളൊന്...

ആസിഫ് അലി
 'കൂടുതല്‍ വിളഞ്ഞാല്‍ വിത്തിന് കൊള്ളില്ലാതെ വരും, ഓര്‍ത്താല്‍ നല്ലത്'; മീനാക്ഷിയുടെ പോസ്റ്റിന് താഴെ വിമര്‍ശന കമന്റുമായി ആരാധകന്‍; ഇത് ഹൈബ്രിഡ് വിത്തുകളുടെ കാലമാണെന്നും കൂടി അറിയണം എന്ന മാസ് മറുപടിയുമായി മീനാക്ഷി; കൈയടിച്ച് സോഷ്യല്‍ മീഡിയ 

മീനാക്ഷി അനൂപിന്റെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റും അതിന് ലഭിച്ച മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. 'ഥാര്‍' വാഹനത്തിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് 'TH...

മീനാക്ഷി അനൂപ്.
 ജീവിതത്തിലെ സന്തോഷകരവും സമാധാനപരവുമായ തീരുമാനത്തിന് 'യെസ്'പറഞ്ഞ ദിവസം;എന്നേക്കാള്‍ കൂടുതല്‍ ഉച്ചത്തില്‍ ഖുഷി യെസ് പറഞ്ഞ ദിവസം'; സിബിന്‍ നടത്തിയ പ്രൊപ്പോസല്‍ വീഡിയോ പങ്കുവെച്ച് ആര്യ 
cinema
September 15, 2025

ജീവിതത്തിലെ സന്തോഷകരവും സമാധാനപരവുമായ തീരുമാനത്തിന് 'യെസ്'പറഞ്ഞ ദിവസം;എന്നേക്കാള്‍ കൂടുതല്‍ ഉച്ചത്തില്‍ ഖുഷി യെസ് പറഞ്ഞ ദിവസം'; സിബിന്‍ നടത്തിയ പ്രൊപ്പോസല്‍ വീഡിയോ പങ്കുവെച്ച് ആര്യ 

നടിയും അവതാരകയുമായ ആര്യയും ഡിജെ സിബിന്‍ ബെഞ്ചമിനും വിവാഹിതരായ വിവരം പുറത്തുവന്നതിന് പിന്നാലെ, സിബിന്‍ നടത്തിയ പ്രൊപ്പോസല്‍ വീഡിയോ ആര്യ ഇന്‍സ്റ്റഗ്രാമില്‍ പങ...

ആര്യ സിബിന്‍
'ചെറുപ്പത്തില്‍ ആ ചിത്രം ഏറെ ഭയപ്പെടുത്തിയിരുന്നു, പിന്നീടാണ് അതൊരു വലിയ സിനിമയാണെന്ന് മനസിലായത്'; മോഹന്‍ലാല്‍ ചിത്രത്തെ പ്രശംസിച്ച് സംവിധായകന്‍ കൃഷാന്ദ്
cinema
September 15, 2025

'ചെറുപ്പത്തില്‍ ആ ചിത്രം ഏറെ ഭയപ്പെടുത്തിയിരുന്നു, പിന്നീടാണ് അതൊരു വലിയ സിനിമയാണെന്ന് മനസിലായത്'; മോഹന്‍ലാല്‍ ചിത്രത്തെ പ്രശംസിച്ച് സംവിധായകന്‍ കൃഷാന്ദ്

മലയാളത്തിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ഭരതന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ 'താഴ്വാരം' തന്നെ ചെറുപ്പത്തില്‍ ഏറെ ഭയപ്പെടുത്തിയെന്നും പിന്നീടാണ് അത് വലിയൊരു സിനി...

കൃഷാന്ദ്.

LATEST HEADLINES