മലയാളത്തിന്റെ പ്രിയതാരം സുരേഷ് ഗോപിയുടെ പിറന്നാള് ദിവസമായിരുന്നു ഇന്നലെ. മോഹന്ലാലും മമ്മൂട്ടിയും എല്ലാം പിറന്നാള് ആശംസകള് നേരുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, ഇന്നലെ രാത്രി അദ്ദ...
അടുത്തിടെ സോഷ്യല് മീഡിയയില് ഏറ്റവും ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന യുവ താരങ്ങളില് ഒരാളാണ് നടനും എം.പി.യുമായ സുരേഷ് ഗോപിയുടെ മകനും, യുവ നടനുമായ മാധവ് സുരേഷ്. ആരെയും കൂസാത്ത പ്രകൃതം ക...
ഉപ്പും മുളകും കുടുംബത്തിലെ ബാലുവിന്റെ മൂന്നാമത്തെ മകനാണ് കേശു. സീരിയലിനുള്ളിലെ കാഥാപാത്രമായിട്ടല്ല കേശുവിനെ പ്രേക്ഷകര് കാണുന്നത്, പകരം കുടുംബത്തിനുള്ളിലെ അംഗമായിട്ട് തന്നെയാണ്. ചെറുപ്രായത്ത...
മലയാളികള്ക്ക് സുപരിചിതയായ താരമാണ് വീണ നായര്. നടി, നര്ത്തകി എന്നി മേഖലകളില് സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാന് നടിക്ക് കഴിഞ്ഞിട്ടുണ്ട്. ബിഗ് സ്ക്രീനില് മാത്രം ...
സോഷ്യല് മീഡിയ താരവും സെലിബ്രിറ്റി മേക്കപ്പ് ആര്ട്ടിസ്റ്റുമായ സീമ വിനീതിന് താലിചാര്ത്തി നിശാന്ത്. വിവാഹത്തിന്റെ ചിത്രങ്ങള് സീമ തന്നെ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയും ചെയ്തു...
ചുരുളി സിനിമയുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്.പ്രതിഫലം പോലും വാങ്ങിക്കാതെയാണ് ചിത്രത്തില് അഭിനയിച്ചതെന്നും ഫെസ്റ്റിവല് മൂവി എന്ന പേരില് ചിത്രീകരിച്ച സിനിമ ഒടിടിയിലേക്ക്...
ഡൈനാമിക് സ്റ്റാര് വിഷ്ണു മഞ്ചു നായകനായെത്തുന്ന പാന്-ഇന്ത്യന് ചിത്രം 'കണ്ണപ്പ' നാളെ മുതല് തിയേറ്ററുകളില്. ഇതിഹാസ കഥാപാത്രമായ കിരാതയായി ചിത്രത്തില് മോഹന്...
നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള് ദിയയുടെ ആഭരണക്കടയിലെ ജീവനക്കാര് നല്കിയ പരാതി വ്യാജമോ? കൃഷ്ണകുമാര് അടക്കമുള്ളവര് തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടിയെ...