അപ്പോള്‍ നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയായി; ഇനി എന്താണ് അടുത്ത പരിപാടി?'ആദ്യം ഒരു നല്ല കെട്ടിടം വാടകക്കെടുത്ത് അവിടെയിരുന്ന് നമ്മള്‍ മദ്യപാനം തുടങ്ങുന്നു;'അമ്മ'യിലെ കൂട്ടരാജിക്കിടെ സോഷ്യല്‍ മീഡിയയില്‍  തിക്കുറിശ്ശിയുടെ തമാശ പൊടിതട്ടിയെടുത്ത് വി.കെ ശ്രീരാമന്‍
cinema
വി.കെ. ശ്രീരാമന്‍. 
 'വിമര്‍ശനത്തിന്റെ പേരില്‍ സിനിമകളെ പരിഹസിക്കുന്ന പ്രവണതയില്‍ ചര്‍ച്ചകള്‍ അനിവാര്യം';സിനിമാരംഗത്ത് ഉത്തരവാദിത്തമുള്ള റിവ്യൂ സംസ്‌കാരം ഉണ്ടാകണം;പൊങ്കാല'യ്ക്ക് ലഭിച്ചത് നെഗറ്റീവ് റിവ്യൂ, ഒ.ടി.ടിയില്‍ 9-ാം സ്ഥാനത്ത്; മുഖ്യമന്ത്രിയെ കണ്ട് ആശങ്കകള്‍ അറിയിച്ചു; 'കുറിപ്പുമായി സംവിധായകന്‍ 
cinema
എ.ബി ബിനില്‍. 'പൊങ്കാല
 ഞാന്‍ നിങ്ങളുടെ സ്വപ്നം സഫലമാക്കിയില്ലേ അച്ഛാ' എന്ന് വിജയ് ചോദിച്ചു; രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ പലരും ആഗ്രഹിച്ച് പരാജയപ്പെട്ടു, പക്ഷെ ജനപിന്തുണയും ആരാധകരും അവനെ തുണച്ചു; മനസ്സ് തുറന്ന് അമ്മ ശോഭ
cinema
June 23, 2026

ഞാന്‍ നിങ്ങളുടെ സ്വപ്നം സഫലമാക്കിയില്ലേ അച്ഛാ' എന്ന് വിജയ് ചോദിച്ചു; രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ പലരും ആഗ്രഹിച്ച് പരാജയപ്പെട്ടു, പക്ഷെ ജനപിന്തുണയും ആരാധകരും അവനെ തുണച്ചു; മനസ്സ് തുറന്ന് അമ്മ ശോഭ

ദളപതി വിജയ്യുടെ രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റത്തിന് ശേഷമുള്ള ആദ്യ ജന്മദിനമാണിന്ന്. സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്കുള്ള താരത്തിന്റെ കന്നിയങ്കം തമിഴ്‌നാടിന്റെ രാഷ്ട്രീയ ചരിത്രത്ത...

വിജയ് ശോഭ
 കുടുംബാംഗങ്ങളെല്ലാം ഒരു രക്തത്തില്‍ പെട്ടവരാകണം എന്നില്ല;ഗായിക ഗൗരി ലക്ഷ്മിയുടെ വിവാഹത്തിന് ആശംസകളുമായി ആദ്യ ഭര്‍ത്താവ്; വൈറലായി കുറിപ്പും ചിത്രങ്ങളും
cinema
June 23, 2026

കുടുംബാംഗങ്ങളെല്ലാം ഒരു രക്തത്തില്‍ പെട്ടവരാകണം എന്നില്ല;ഗായിക ഗൗരി ലക്ഷ്മിയുടെ വിവാഹത്തിന് ആശംസകളുമായി ആദ്യ ഭര്‍ത്താവ്; വൈറലായി കുറിപ്പും ചിത്രങ്ങളും

' യുവഗായിക ഗൗരി ലക്ഷ്മിയുടെ വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിഷ്വല്‍ ആര്‍ട്ടിസ്റ്റായ കലേഷാണ് വരന്‍. സിനിമാ രംഗത്തുള്ളവരടക്കം ഒട്ടേറെ പേര്...

ഗൗരി ലക്ഷ്മി
അന്‍സിബ തലയില്‍ ആള്‍ത്താമസമുള്ള കുട്ടി; അന്‍സിബ നാളെ മന്ത്രിയോ ജനറല്‍ സെക്രട്ടറിയോ ആകാം; ജനറല്‍ ബോഡി യോഗത്തില്‍ അന്‍സിബ ഉന്നയിച്ച ഒറ്റ ചോദ്യത്തിനും ശ്വേതയ്ക്ക് മറുപടി ഉണ്ടായില്ല; ശക്തമായ സ്ത്രീപക്ഷത്തെയാണ് ഇന്നലെ അന്‍സിബയില്‍ കണ്ടത്'; പിന്തുണയുമായി നടി മാലാ പാര്‍വതി
cinema
June 22, 2026

താരസംഘടന അമ്മയ്ക്കുള്ളിലെ വിവാദങ്ങളില്‍ പ്രതികരിച്ച് നടി മാലാ പാര്‍വതി. അന്‍സിബയെ കുക്കും പരമേശ്വരനും ശ്വേതാ മേനോനും ചേര്‍ന്ന് യോഗത്തിന് ഔദ്യോഗികമായി ക്ഷണിക്കണമായിരുന്നുവെന്ന് മ...

അന്‍സിബ മാലാ പാര്‍വതി.
 താരസംഘടനയിലെ പൊട്ടിത്തെറികള്‍ തുടരുന്നു; അമ്മയുടെ അംഗത്വം രാജിവെച്ച് മല്ലിക സുകുമാരന്‍; ശ്വേതയെ പുറത്താക്കാന്‍ ഗൂഢാലോചന നടന്നു; ചുക്കാന്‍ പിടിച്ചത് മാല പാര്‍വതിയെന്ന് ആരോപണം; 15 ദിവസം മുന്‍പേ അവിശ്വാസ പ്രമേയത്തിനായി ഒപ്പ് ശേഖരണം തുടങ്ങി; കണക്ക് അവതരിപ്പിക്കാത്തത്തില്‍ അല്ല രാജിയെന്നും മല്ലിക
cinema
' മല്ലിക സുകുമാരന്‍
 ഇന്റര്‍വ്യൂകളില്‍ ജനിപ്പിച്ച മാതാപിതാക്കളെയും ജനിച്ച മതത്തെയും ഖുറാനെയും തള്ളിപ്പറഞ്ഞ നിങ്ങളുടെ സ്റ്റേറ്റ്മെന്റ് ശരിയായില്ല എന്ന് പറഞ്ഞതിന് എന്നെ ഒരു പ്രോഗ്രാമിന് വിളിക്കാന്‍ എന്റെ സഹപ്രവര്‍ത്തക പറഞ്ഞപ്പോള്‍ പബ്ലിക് ആയിട്ട് നിങ്ങള്‍ എന്നെയും ജിഹാദിയാണ് അവരെ വിളിക്കണ്ട എന്ന് പറഞ്ഞില്ലേ? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ആഞ്ഞടിച്ച് നടി ഉഷ; 'അമ്മ'യില്‍ വര്‍ഗീയ വിവാദം പുകയുന്നു 

താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തരപ്രശ്നങ്ങള്‍ പുതിയ തലങ്ങളിലേക്ക്. നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ അതിരൂക്ഷമായ ആരോപണങ്ങളുമായി നടി ഉഷ രംഗത്തെത്തിയത് സംഘടനയ്ക്കുള്ളിലെ ഭിന്നതകള്‍ പര...

ലക്ഷ്മിപ്രിയ ഉഷ
ഈ നടിമാര്‍ ജീവിച്ചിരിക്കുമ്പോഴാണ് ഞാന്‍ മരിക്കുന്നതെങ്കില്‍ ശവം കാണാന്‍ പോലും വരരുത്; തനിക്ക് അമ്മയുടെ പെന്‍ഷനും ഇന്‍ഷുറന്‍സും റീത്തും അനുശോചനവും വേണ്ട'; എന്റെ രാജി മുതിര്‍ന്ന അംഗമായ ശ്രീമതി കാലടി ഓമന, പൊന്നമ്മ ബാബു , ഉഷ ആലപ്പുഴ എന്നിവര്‍ക്ക് സമര്‍പ്പിക്കുന്നു; 'അമ്മ'യിലെ പ്രാഥമിക അംഗത്വം രാജിവച്ച് ലക്ഷ്മിപ്രിയ 
cinema
ലക്ഷ്മിപ്രിയ

LATEST HEADLINES