സ്വപ്നമോ യാഥാര്‍ത്ഥ്യമോ?'ഈ സംഭാഷണം മനസ്സിലും ഓര്‍മയിലും എക്കാലവുമുണ്ടാകും; ഫാസിലിനെയും കുടുംബത്തെയും നേരില്‍ കണ്ട സന്തോഷം പങ്കിട്ട് പ്രകാശ് വര്‍മ്മ; ചിത്രങ്ങള്‍ പങ്ക് വച്ച് നടന്‍ കുറിച്ചത്
News
June 24, 2025

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത 'തുടരും' എന്ന സിനിമയിലെ പ്രകടനത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ പ്രകാശ് വര്‍മ്മ സംവിധായകന്‍ ഫാസിലിനെ നേരില്...

പ്രകാശ് വര്‍മ്മ, ഫാസില്‍
 ജനനായകന്‍ അവസാനമായി ചെയ്യുന്ന സിനിമയായിരിക്കുമോ എന്ന് വിജയ് സാറിനോട് നേരിട്ടു ചോദിച്ചു; ചോദ്യം കേട്ടപ്പോള്‍ പെട്ടെന്ന് മുഖം മാറി; പിന്നെ എല്ലാവരുടേയും കൂടെ ഫോട്ടോ എടുക്കാനൊന്നും നിന്നില്ല; ജനനായകനിലെ അഭിനയച്ചിപ്പോളുള്ള അനുഭവം പങ്കിട്ട് നടി മമിത 
cinema

അടുത്ത് ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ജനനായകന്‍. ഇപ്പോഴിതാ, ചിത്രത്തില്‍ വിജയ്ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞിരിക്കു...

വിജയ് മമിത ബൈജു.
 ഒരു ഗ്രാം കൊക്കെയ്‌ന് 12,000 രൂപ; 40 തവണയായി 7.72 ലക്ഷം രൂപ ഗൂഗിള്‍ പേ വഴി നല്‍കി കൊക്കെയ്ന്‍ വാങ്ങി; ശ്രീകാന്തിനെ കുടുക്കിയത് പ്രസാദിന്റെ മൊഴി; രക്തപരിശോധനയില്‍ സ്ഥിരീകരിച്ചു; മറ്റൊരു നടനും സംശയത്തിന്റെ നിഴലില്‍ 

തെന്നിന്ത്യന്‍ സിനിമാ താരം ശ്രീകാന്തിനെ മയക്കുമരുന്ന് കേസില്‍ കുടുക്കിയത് അടിപിടിക്കേസില്‍ അറസ്റ്റിലായ മുന്‍ എഐഡിഎംകെ അംഗം പ്രസാദിന്റെ നിര്‍ണായക മൊഴി. ഒരു ബാറിലുണ്ടായ അടിപിടി...

ശ്രീകാന്ത്
'ഹാപ്പി ബെര്‍ത്‌ഡേയ്...ബെസ്റ്റസ്റ്റ്'; സോഫയിലിരുന്ന് പട്ടികുട്ടിയെ താലോലിക്കുന്ന ക്യൂട്ട് ദളപതി; ഇതെല്ലാം കണ്ടിരിക്കുന്ന തൃഷ; വിജയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് എത്തിയ തൃഷയുടെ പോസ്റ്റ് ചര്‍ച്ച
cinema
June 23, 2025

കഴിഞ്ഞ ദിവസമാണ് തമിഴ് സിനിമയിലെ സൂപ്പര്‍താരമായ ദളപതി വിജയ്യുടെ 51-ാം ജന്മദിനം ആഘോഷിച്ചത്. പക്ഷെ താരം വലിയ ആഘോഷം ഒന്നും നടത്തിയില്ലെങ്കിലും ഫാന്‍സും, അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ട...

തൃഷ ദളപതി
ജിത്തു ജോസഫിനെ ചേര്‍്ത്ത് നിര്‍ത്തി മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും; ദൃശ്യം 3യുടെ വരവറിയിക്കുന്ന വീഡിയോ;ഒക്ടോബറില്‍ തുടങ്ങുമെന്ന് ആശ ശരത്
cinema
June 23, 2025

ജിത്തു ജോസഫിനെ ചേര്‍്ത്ത് നിര്‍ത്തി മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും; ദൃശ്യം 3യുടെ വരവറിയിക്കുന്ന വീഡിയോ;ഒക്ടോബറില്‍ തുടങ്ങുമെന്ന് ആശ ശരത്

മലയാളസിനിമയില്‍ തരംഗം സൃഷ്ടിച്ച ബ്ലോക്ക്ബസ്റ്റര്‍ ചലച്ചിത്രമായിരുന്നു ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ റിലീസ് ചെയ്ത ദൃശ്യം. ആദ്യ ഭാഗം വിജയിച്ചതിനു പിന്നാലെ രണ്ടാം ഭാഗ...

ദൃശ്യം. 3
 വാരിയെല്ലുകള്‍ക്ക് പൊട്ടല്‍;എല്ലുകള്‍ നുറുങ്ങുന്നു;ഓരോ ദിവസവും കഷ്ടപ്പെട്ടാണ് ജോലി ചെയ്യുന്നത്; സല്‍മാന്‍ തന്റെ ആരോഗ്യത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ
cinema
June 23, 2025

വാരിയെല്ലുകള്‍ക്ക് പൊട്ടല്‍;എല്ലുകള്‍ നുറുങ്ങുന്നു;ഓരോ ദിവസവും കഷ്ടപ്പെട്ടാണ് ജോലി ചെയ്യുന്നത്; സല്‍മാന്‍ തന്റെ ആരോഗ്യത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ

താന്‍ നേരിടുന്ന രോ?ഗങ്ങളേയും ആരോ?ഗ്യ പ്രശ്‌നങ്ങളേയും കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. ട്രൈജെമിനല്‍ ന്യൂറല്‍ജിയ...

സല്‍മാന്‍ ഖാന്‍
 അത് കാരണം എന്റെ ഉറക്കം നഷ്ടപ്പെട്ടു; എന്തോ ഒരു പ്രഷര്‍ അനുഭവപ്പെട്ടു; ശരീരം മുഴുവന്‍ വിയര്‍ത്തു; കട്ടിലില്‍ നിന്ന് ഒന്ന് എഴുന്നേല്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥ; വീട്ടിലുണ്ടായ പ്രേതാനുഭവം തുറന്നുപറഞ്ഞ് സോനാക്ഷി സിന്‍ഹ 

ബോളിവുഡിലെ ഏറെ പരിചതമായ താരമാണ് സോനാക്ഷി സിന്‍ഹ. ഇപ്പോഴിതാ, തന്റെ വീട്ടില്‍ അനുഭവിച്ച 'പ്രേതാനുഭവം' തുറന്നു പറഞ്ഞിരിക്കുകയാണ് താരം. തന്റെ പുതിയ പാരാനോയ്ഡ് ചിത്രമായ 'നികിത റോയ...

സോനാക്ഷി സിന്‍ഹ.
 സുരേഷ് ഗോപി നേരിട്ട് ഇടപെട്ടിട്ടും മാറ്റമില്ല; ജെസ്‌കെയില്‍ നിന്നും ജാനകി എന്ന് പേര് മാറ്റാന്‍ നിര്‍ദ്ദേശം;  ചിത്രത്തിന്റെ റീലിസ് മാറ്റി; ഗുരുതരമായ പ്രശ്‌നമെന്നും സമരത്തിലേക്കെന്നും ഫെഫ്ക; വിവാദത്തില്‍ പ്രതികരിച്ച് സംവിധായകന്‍ എം ബി പത്മകുമാറും

പ്രവീണ്‍ നാരായണന്റെ സംവിധാനത്തില്‍ സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യവേഷത്തിലെത്തുന്ന കോര്‍ട്ട് റൂം ത്രില്ലര്‍ ചിത്രം 'ജെഎസ്‌കെ- ജാനകി  െസ്റ്റേറ്റ് ഓഫ് കേരള'...

ജെഎസ്‌കെ- ജാനകി