സാധാരണക്കാരനു കാര് എന്ന സ്വപ്നം വാണ്ടും വിതൂരത്ത് ആകുമോ എന്ന് ആശങ്ക വീണ്ടും ഉയരുന്നു. നിര്മാണ ചെലവ് വര്ധിച്ചതിനെതുടര്ന്ന് കാറുകള്ക്കും, യൂട്ടിലിറ്...
ഇന്ത്യയില് ഒരോ കാര്യത്തിനും മാര്ക്കറ്റ് ഉയര്ന്ന് വരുകയാണ്. അത്തരത്തില് വിപണന മൂല്യം കൂടുതലുള്ള ഒന്നാണ് ഫോണുകള്. ഇപ്പോഴിസാ എറ്റവും പുതിയ ഫോണ്...
ഇരട്ട സീം ഉപയോഗിക്കുന്നവര്ക്കായി ഒരു താക്കാതുമായി ടെലികോം കമ്പനികള്.ആറുകോടി മൊബൈല് കണക്ഷനുകള് 2019 ല് ഉപക്ഷിക്കപ്പെടും എന്ന് റിപ്പോര്ട്ട്. നി...
ഫോണുകള് ഹാങ്ങ് ആകുന്നതും അതുമായി വരുന്ന പല പ്രശ്നങ്ങളും പലരീതിയിലും കാണുന്നതാണ്. എന്താണ് അതിന്റെ പരിഹാരം എന്ത് എന്ന് തേടുന്നവര്ക്കായി പുതിയ മാതൃക പുറത്തിറക...
പ്രമുഖ വീഡിയോ കോളിംഗ് ആപ്ലിക്കേഷനായ സ്കൈപ്പ് ഇനി മുതല് ആമസോണ് അലക്സയിലും ലഭ്യമാകും. ഇന്ത്യയ്ക്കു പുറമേ യുഎസ്എ, ബ്രിട്ടന്, ന്യൂസിലാന്ഡ് എന്നീ രാജ്യങ്ങളില് മാത്രമാണ്...
സ്ത്രീ പുരുഷന് എന്നതിലുപരി 23 ലിംഗഭേദങ്ങള്കൂടി ഉള്പ്പെടുത്തി ഡേറ്റിംഗ് അപ്ലിക്കേഷനായ ടിന്റര് പുതിയ ഫീച്ചര് അവതരിപ്പിച്ചു. സമാന ഇഷ്ടങ്ങളുള്ളതും തങ്ങളുടെ ...
നാലു ക്യാമറകളുമായി ഗാലക്സി എ9 ന്റെ പിന്ഗാമിയായി സാംസങ് ഗാലക്സി എ9 (2018) പുറത്തിറങ്ങി. പിറകില് നാല് ക്യാമറകളുമായി ഉടന് എത്തുന്നു എന്ന് പല കമ്പനികളും...
ഷവോമി ആരാധകര് കാത്തിരുന്ന റെഡ്മി നോട്ട് 6 പ്രോ ഈ മാസം 22ന് ഇന്ത്യന് വിപണിയിലെത്തും. ഏറ്റവും കൂടുതല് പ്രചാരം നേടിയ ഷവോമി റെഡ്മി നോട്ട് 5 പ്രോയുടെ പിന്ഗാമിയാണ് റെഡ്മി നോട്ട് ...