cinema

കറുത്ത ഉടുപ്പില്‍ അതിസുന്ദരിയായി കണ്‍മണി; രണ്ട് കവിളിലും മുത്തം നല്‍കി മുക്തയും ഭര്‍ത്താവും; കൊച്ചമ്മയും നല്‍കി വിലപിടിപ്പുള്ള സമ്മാനം; പിറന്നാള്‍ ദിനാം ആഘോഷമാക്കി കണ്‍മണി

ഒരു സമയത്ത് മലയാളത്തിലും തമിഴിലും മുന്‍നിര നടിയായി തിളങ്ങി നിന്നിരുന്ന അഭിനേത്രിയായിരുന്നു മുക്ത ജോര്‍ജ്. വിവാഹശേഷം കുടുംബജീവിതത്തിന് പ്രാധാന്യം കൊടുത്ത മുക്ത സിനിമയില്‍ നിന്നും ഇടവേ...