സീ കേരളത്തിലെ പാര്‍വതി സീരിയലിലൂടെ നായികയായി ശ്രദ്ധ നേടിയ നടിയാണ് ലക്ഷ്മി സുരേന്ദ്രന്‍. നിയുക്ത പ്രസാദ് എന്ന നടിയാണ് ആദ്യം പാര്‍വതിയായി എത്തിയിരുന്നത്. എന്നാല്‍ നിയുക്ത പരമ്പരയില...