കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ സന്നദ്ധത അറിയിച്ച് സിനിമ താരങ്ങൾ ഉൾപ്പെടെ ഉള്ളവരാണ് രംഗത്ത് എത്തിയിരിക്കുന്നത്. മറ്റുള്ളവരെ സഹായിക്കുന്നതിന...