channel

അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം; സാധിച്ചുകൊടുത്ത് ഇരട്ടക്കുട്ടികള്‍; കുമരകത്തെ ഇടത്തറ വീട്ടില്‍ ഇനി ഇരട്ട ഡോക്ടര്‍മര്‍; എംബിബിഎസ് പാസായി ഇരട്ടകള്‍; നേടിയത് ഫസ്റ്റ് ക്ലാസ് വിജയം; അഭിമാനമായി അഞ്ജുവും അച്ചുവും

മക്കള്‍ പഠിച്ച് നല്ല നിലയില്‍ എത്തുക എന്നത് ഓരോ അച്ഛന്റെയും അമ്മയുടെയും ജീവിതത്തിലെ വലിയ സ്വപ്‌നമാണ്. മക്കള്‍ക്ക് നല്ല ഭാവി വേണമെന്ന ആഗ്രഹം കൊണ്ട് മാതാപിതാക്കള്‍ സ്വന്തം സ്വ...