literature

വേദിയിലെത്തും മുമ്പേലോക റെക്കാര്‍ഡ്; ബജറ്റ് അറുപത്തിയഞ്ചു ലക്ഷം രൂപ; ഒരു വയസ്സുകാരന്‍ മുതല്‍ അറുപത്തിയഞ്ചുകാരന്‍ വരെ അരങ്ങില്‍; മലയാളികളുടെ സിനിമാറ്റിക് ഡ്രാമ ഇറ്റേണിറ്റിക്ക് കാനഡയില്‍ തുടക്കം

നൂറ്റാണ്ടുകളായി ഗ്രന്ഥങ്ങളില്‍ മാത്രം ജീവിച്ചിരിക്കുന്ന ആഴമേറിയ ആഖ്യാനം ഒരു വേദിയിലേക്കു കൊണ്ടുവരിക, അതും ഏകദേശം മുന്നൂറ്റി അമ്പതിലധികം അഭിനേതാക്കളുമായി.. നാടക രംഗത്ത് പുതിയൊരു ലോക റെക്കാര്&...