അവധിക്കാല സഞ്ചാരത്തിനും മഞ്ഞ് നിറഞ്ഞ മഴക്കാല അനുഭവത്തിനും കണ്ണൂര്‍ ജില്ലയിലെ കാപ്പിമലയും പൈതല്‍മലയും ഇനി കൂടുതൽ ആകർഷണകേന്ദ്രങ്ങളാകുന്നു. പ്രകൃതിസൌന്ദര്യവും, വെള്ളച്ചാട്ടവും, പുല്‍മേട...