channel

ചെറുപ്പം മുതല്‍ വിമാനത്തില്‍ പറക്കാന്‍ ആഗ്രഹം; എന്‍ഞ്ചിനീയറിങ് പഠനം ഉപേക്ഷിച്ച് ഏവിയേഷന്‍ പഠിച്ചു; ഡ്യൂട്ടിയില്‍ ഇല്ലാതിരുന്നിട്ടും പറക്കാന്‍ തീരുമാനിച്ചു; ആ തീരുമാനം കവര്‍ന്നത് 27 കാരന്റെ ജീവന്‍; നോവായി കാനഡ വിമാനാപകടത്തില്‍ മരിച്ച മലയാളി ഗൗതം സന്തോഷ്

എല്ലാവരും ജീവിതത്തില്‍ ആഗ്രഹിക്കുന്ന ഒരു യാത്രയാണ് വിമാന യാത്രകള്‍. വിമാനത്തിനോട് ഉള്ള ഇഷ്ടവും താല്‍പര്യവും കാരണം പൈലറ്റാകാന്‍ പഠിക്കുന്ന നിരവധിയാളുകള്‍ ഉണ്ട്. എത്ര അപകടങ്ങള്...