channel

എന്നോടും കുഞ്ഞിനോടുമുള്ള സ്‌നേഹം കുറഞ്ഞു; മീര സ്വന്തം വീട്ടിലേക്ക് പോയത് വഴക്കിനെ തുടര്‍ന്ന്; വീട്ടില്‍ എത്തി തിരികെ കൂട്ടികൊണ്ട് പോയി അനൂപ്; പിന്നാലെ അറിഞ്ഞത് മകള്‍ ആശുപത്രിയില്‍ എന്ന്; മകളുടെ അപ്രതീക്ഷിത വേര്‍പാടില്‍ ദുഃഖത്തില്‍ മാതാപിതാക്കള്‍

ആദ്യ വിവാഹ മോചനത്തിന് ശേഷം മീര ഏറെ ആശയക്കുഴപ്പത്തിലായിരുന്നു. ഇനി ജീവിതം എങ്ങനെയായിരിക്കും, തനിക്കായി ആരെങ്കിലും ഉണ്ടാകുമോ എന്ന ചിന്തകളാണ് അവളെ അലട്ടിയത്. അത്തരം സമയത്താണ് അനൂപ് എന്ന വ്യക്തി മീര...


LATEST HEADLINES