പുരസ്‌ക്കാരം വാങ്ങി വേദിയിൽ തുള്ളിച്ചാടി ശോഭന; സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി പുരസ്‌കാര വേദിയിൽ ചിരിയുണർത്തിയ ശോഭനയുടെ വീഡിയോ കാണാം

Malayalilife
topbanner
പുരസ്‌ക്കാരം വാങ്ങി വേദിയിൽ തുള്ളിച്ചാടി ശോഭന; സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി പുരസ്‌കാര വേദിയിൽ ചിരിയുണർത്തിയ ശോഭനയുടെ വീഡിയോ കാണാം

സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി പുരസ്‌കാര വാങ്ങിയ ശേഷം വേദിയിൽ തുള്ളിച്ചാടി നടി ശോഭന. വേദിയിൽ ചിരിയുണർത്തിയ ശോഭനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പുരസ്‌കാരം വാങ്ങിയ ശേഷം വേദിയിൽ തുള്ളിച്ചാടിക്കൊണ്ട് ശോഭന ഇറങ്ങുക ആയിരുന്നു.

'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ശോഭനയ്ക്ക് പുരസ്‌കാരം. പുരസ്‌കാരം വാങ്ങിയ ശേഷം ''സൈമ അവസാനം എനിക്ക് ഒരു അവാർഡ് തന്നല്ലോ. കുറച്ചു ത്രില്ലൊക്കെ ഉണ്ട്, താങ്ക്യൂട്ടോ'' എന്നായിരുന്നു ശോഭന പറഞ്ഞത്.

വേദിയിൽ നിന്ന് ഇറങ്ങും മുൻപ് കുട്ടികളെ പോലെ ശോഭന തുള്ളി ചാടുന്നതും കാണാം. സദസ്സിൽ ഉണ്ടായിരുന്ന ആരോ പകർത്തിയ വീഡിയോയാണ് വൈറലാകുന്നത്.

South Indian International Movie Awards - sobhana

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES