ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ പര്‍ദ ധരിച്ചെത്തി സാന്ദ്ര തോമസിന്റെ പ്രതിഷേധം. സംഘടന പുരുഷന്‍മാരുടെ കുത്തകയാണെന്നും പൊ...
അമ്മ അസോസിയേഷന്റെ ജനറല്‍ ബോഡി മീറ്റിംഗിന്റെ സമയത്തും പൊതുചടങ്ങുകളിലും മറ്റും മോഹന്‍ലാലിനൊപ്പം വേദി പങ്കിടാറുള്ള സഹതാരങ്ങള്‍ അവയൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്. മലയാളികളു...
സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ സീമ വിനീത് അടുത്തിടെയാണ് വിവാഹിതയായത്. നിശാന്ത് ആണ് വരന്‍. ഇരുവരുടെയും വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന...
കോഴിക്കോട് : പുരോഗമന കലാസാഹിത്യ സംഘം കോഴിക്കോട് ജില്ലാ കമ്മറ്റിയും പി.എം. താജ് അനുസ്മരണ സമിതിയും ചേര്‍ന്നു നടത്തിയ 'പി എം താജ് നാടക രചനാ അവാര്‍ഡ് ' സുധീര്‍ അമ്പല...
ഇന്ദ്രന്‍സ്, മീനാക്ഷി അനൂപ്,അന്നു ആന്റണിഎന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദീപക് ഡിയോണ്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പ്രൈവറ്റ്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട...
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാം ചിത്രമായ ' ലോക - ചാപ്റ്റര്‍ വണ്‍:ചന്ദ്ര' യുടെ ടീസര്‍ ജൂലൈ 28 നു റിലീസ് ചെയ്യും. കല്യാണി പ്രിയദ...
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തിന് പിന്നില്‍ ദുരൂഹത ആരോപിച്ച് സംവിധായകന്‍ പ്രവീണ്‍ നാരായണന്‍. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്ത...
69 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സാമ്പത്തിക തട്ടിപ്പിന് ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ച...