Latest News
 താന്‍ അമ്മ-ഡബ്ല്യൂസിസി പോരിന്റെ ഇര; സംഘടനകളുടെ ചേരിപ്പോരിന്റെ പേരിലാണ് കേസ്; ശരിയായ അന്വേഷണം നടത്താതെ തന്നെ പ്രതിയാക്കി; സുപ്രീംകോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിദ്ദിഖിന്റെ വാദങ്ങള്‍; കേസ് വേഗം പരിഗണിക്കാന്‍ അഡ്വ. മുകുള്‍ റോത്തഗി
News
September 26, 2024

ബലാത്സംഗ കേസില്‍ പ്രതിയായ സിദ്ധിഖിന്റെ ജാമ്യാപേക്ഷയിലെ വാദം മലയാള സിനിമയിലെ രണ്ട് സംഘടനകള്‍ തമ്മിലുള്ള പോരിലേക്ക് വിരല്‍ചൂണ്ടുന്നതായി മാറുന്നു. സിനിമാ രംഗത്തെ രണ്ട് ...

സിദ്ധിഖ്
 എന്നോട് കഥ പറയാന്‍ വന്നപ്പോള്‍ ജീപ്പില്‍ വരുന്നെന്നും ജീപ്പില്‍ പോകുന്നെന്നും മാത്രമേ ഉണ്ടായിരുന്നുള്ളൂ; എനിക്ക് മനസിലായി അതിനകത്ത് ഒരു തേങ്ങയുമില്ലെന്ന്'; മേപ്പടിയാനില്‍ അഭിനയിക്കാത്തതിന്റെ കാരണം നിഖില വിമല്‍ വെളിപ്പെടുത്തിയത് ഇങ്ങനെ
cinema

ടെലിവിഷന്‍ പരമ്പരയിലൂടെ മിനിസ്‌ക്രീനില്‍ എത്തി സത്യന്‍ അന്തിക്കാട് ഒരുക്കിയ ഭാഗ്യദേവത എന്ന സിനിമയിലൂടെ കടന്ന് വന്ന നടിയാണ് നിഖില വിമല്‍. ബാലതാരമായി കരിയര്&z...

നിഖില വിമല്‍.
 മനമുരുകി പ്രാര്‍ഥിച്ച എല്ലാവരുടേയും ഹൃദയങ്ങള്‍ക്ക് നൊമ്പരമെന്ന്‌  മോഹന്‍ലാല്‍; പ്രതീക്ഷയുടെ ഒരു കണം ബാക്കിവച്ച് കാത്തിരുന്നുവെന്ന്‌ മമ്മൂട്ടി; മരിച്ചു വെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ യെന്ന് മഞ്ജു വാര്യര്‍; അര്‍ജ്ജുന്റെ കുടുംബത്തിന്റെ വേദനയില്‍ പങ്ക് ചേര്‍ന്ന് സിനിമാ ലോകവും
cinema
അര്‍ജുന്‍ മമ്മൂട്ടി മോഹന്‍ലാല്‍
 മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രത്തില്‍ മമ്മൂട്ടിയും വിനായകനും;ജിതിന്‍ കെ ജോസ് ചിത്രം നാഗര്‍കോവിലില്‍ ചിത്രീകരണം ആരംഭിച്ചു
cinema
September 26, 2024

മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രത്തില്‍ മമ്മൂട്ടിയും വിനായകനും;ജിതിന്‍ കെ ജോസ് ചിത്രം നാഗര്‍കോവിലില്‍ ചിത്രീകരണം ആരംഭിച്ചു

മമ്മൂട്ടിയെയും വിനായകനെയും പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് നാഗര്‍കോവിലില്‍ ആരംഭിച്ചു. മമ്മൂട്ടി കമ്...

മമ്മൂട്ടി വിനായകന്‍
 പാരിസില്‍ പറന്നിറങ്ങിയ ഐശ്വര്യയുടെ വിരലില്‍ വിവാഹമോതിരം;അഭിഷേക് ബച്ചനുമായി വേര്‍പിരിയുന്ന വാര്‍ത്തകള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ റായ്
cinema
September 26, 2024

പാരിസില്‍ പറന്നിറങ്ങിയ ഐശ്വര്യയുടെ വിരലില്‍ വിവാഹമോതിരം;അഭിഷേക് ബച്ചനുമായി വേര്‍പിരിയുന്ന വാര്‍ത്തകള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ റായ്

ഫാഷന്റെ പുത്തന്‍കാഴ്ചകള്‍ ലോകത്തിനു മുന്‍പിലെത്തുന്ന വേദിയാണ് പാരിസ് ഫാഷന്‍ വീക്ക്. ഇത്തവണയും പതിവുതെറ്റിക്കാതെ പാരിസ് ഫാഷന്‍ വീക്കിന്റെ റാംപിലെത്തിയ ശ്രദ്ധ ...

ഐശ്വര്യ റായ്.
8 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നു; വിവാഹമോചനം ആവശ്യപ്പെട്ട് ഊര്‍മിള മാതോന്ദ്കര്‍; പരസ്പര സമ്മതമില്ലെന്ന് റിപ്പോര്‍ട്ട്
cinema
September 26, 2024

8 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നു; വിവാഹമോചനം ആവശ്യപ്പെട്ട് ഊര്‍മിള മാതോന്ദ്കര്‍; പരസ്പര സമ്മതമില്ലെന്ന് റിപ്പോര്‍ട്ട്

തൊണ്ണൂറുകളില്‍ ബോളിവുഡില്‍ തിളങ്ങിയ താരമാണ് ഉര്‍മിള മാതോന്ദ്കര്‍. രംഗീല, ധൗഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ തൊണ്ണൂറുകളില്‍ ബോളിവുഡിലെ 'സെക്‌സ് സിമ്പലായി&#...

ഉര്‍മിള മാതോന്ദ്കര്‍
ഗ്രാന്റ് പ്രീ തിളക്കത്തില്‍ കൊട്ടുകാളി;  അന്ന ബെന്‍ - സൂരി ചിത്രം പുരസകാരങ്ങള്‍ വാങ്ങി കൂട്ടുമ്പോള്‍
News
September 26, 2024

ഗ്രാന്റ് പ്രീ തിളക്കത്തില്‍ കൊട്ടുകാളി;  അന്ന ബെന്‍ - സൂരി ചിത്രം പുരസകാരങ്ങള്‍ വാങ്ങി കൂട്ടുമ്പോള്‍

സൂരി, അന്ന ബെന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പി എസ് വിനോദ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് 'കൊട്ടുകാളി'. ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ അടക്കം പ്രദ...

കൊട്ടുകാളി' സൂരി, അന്ന ബെന്‍
 ഉന്നാല്‍ മുടിയും തോഴാ എന്ന പാട്ടു പാടി ടെന്‍ഷന്‍ മാറ്റി; ചോര പൊടിഞ്ഞിട്ടും കടിച്ചമര്‍ത്തി; കാതില്‍ ലക്ഷങ്ങള്‍ വില കൂടിയ ഡയമണ്ട് കമ്മലുകള്‍ അണിഞ്ഞതോടെ പാട്ടും ഡാന്‍സും; സോഷ്യല്‍ മീഡിയയില്‍ വൈറലായി നയന്‍താരയുടെ മേക്കാത് കുത്തല്‍ വീഡിയോ

ഗ്രീസില്‍ അവധിക്കാലം ആഘോഷിക്കുകയാണ് നയന്‍താര. ഭര്‍ത്താവ് വിഘ്നേഷ് ശിവനും മക്കളായ ഉയിരിനും ഉലകത്തിനുമൊപ്പം ഗ്രീസില്‍ നിന്നെടുത്ത താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യ...

നയന്‍താര വിഘ്നേഷ്

LATEST HEADLINES