Latest News
സുനില്‍ സുബ്രഹ്മണ്യന്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒടിയങ്കം വീഡിയോ ഗാനം പുറത്ത്
cinema
July 24, 2025

സുനില്‍ സുബ്രഹ്മണ്യന്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒടിയങ്കം വീഡിയോ ഗാനം പുറത്ത്

സുനില്‍ സുബ്രഹ്മണ്യന്‍  തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒടിയങ്കം' എന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.ജയന്‍ പാലയ്ക്കല്‍ എഴുതിയ വരികള്‍ക്ക് റിജ...

ഒടിയങ്കം
എന്റെ ചിന്തകള്‍പോലെത്തന്നെ ക്രമരഹിതമായ ചിത്രങ്ങള്‍; ഒരിടവേളയ്ക്ക് ശേഷം തന്റെ മനോഹര നിമിഷങ്ങള്‍  കോര്‍ത്തിണക്കിയ ചിത്രങ്ങളുമായി സായ് പല്ലവി             
cinema
July 24, 2025

എന്റെ ചിന്തകള്‍പോലെത്തന്നെ ക്രമരഹിതമായ ചിത്രങ്ങള്‍; ഒരിടവേളയ്ക്ക് ശേഷം തന്റെ മനോഹര നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ ചിത്രങ്ങളുമായി സായ് പല്ലവി            

സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലാത്ത നടിമാരില്‍ ഒരാളാണ് സായ് പല്ലവി. അപൂര്‍വമായി മാത്രമേ താരം തന്റെ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയ വഴി പങ്ക് വക്കാറുള്ളൂ. ഇപ്പോഴിതാ നാല് മാസത്...

സായ് പല്ലവി.
ആരെങ്കിലും എന്നെ ഒന്നു രക്ഷിക്കൂ.. വീടിനുള്ളില്‍ അതിക്രൂരമായ പീഡനമാണ് താന്‍ നേരിടുന്നു; വീട്ടുകാര്‍ ഏര്‍പ്പെടുത്തിയ സഹായികള്‍ തന്റെ സാധന സാമഗ്രികള്‍ മോഷ്ടിച്ചുകൊണ്ട് പോകുന്നു; മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയ ശേഷം ഒറ്റപ്പെട്ടു; വീട്ടിനുള്ളില്‍നിന്നും പൊട്ടിക്കരഞ്ഞ് നടി തനുശ്രീ ദത്ത 
cinema
തനുശ്രീ ദത്ത
 കടത്തനാട്ടെ കളരിയില്‍..'; തയ്യല്‍ മെഷീനിലെ ആദ്യഗാനമെത്തി; ആലാപനം ഗായത്രി സുരേഷ്; ചിത്രം ഓഗസ്റ്റ് ഒന്നിന് 
cinema
July 24, 2025

കടത്തനാട്ടെ കളരിയില്‍..'; തയ്യല്‍ മെഷീനിലെ ആദ്യഗാനമെത്തി; ആലാപനം ഗായത്രി സുരേഷ്; ചിത്രം ഓഗസ്റ്റ് ഒന്നിന് 

ഗായത്രി സുരേഷ് പ്രധാന വേഷത്തിലെത്തുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രമായ തയ്യല്‍ മെഷീനിലെ ആദ്യഗാനം ശ്രദ്ധ നേടുന്നു. 'കടത്തനാട്ടെ കളരിയില്‍' എന്ന് തുടങ്ങുന്ന ഗാന...

ഗായത്രി സുരേഷ്
കെഎച്ച്ഡിഇസി ഗ്രൂപ്പ് ഗിഫ്റ്റ് നല്കിയ സുധിലയം എന്ന ബോര്‍ഡ് എടുത്ത് മാറ്റിയോ? കിച്ചുവുമായി സംസാരിച്ച് ഫിറോസ് ബോര്‍ഡ് എടുത്തുമാറ്റിയെന്ന വോയ്‌സ് പുറത്ത്; രേണുവിനെതിരെ മാന നഷ്ടകേസ് കൊടുക്കാനും ഫിറോസിന്റെ തീരുമാനം

കൊല്ലം സുധിയുടെ മരണശേഷം ഫേസ്ബുക്ക് കൂട്ടായ്മയായ കെഎച്ച്ഡിഇസിമക്കള്‍ക്കായി നിര്‍മ്മിച്ച് നല്‍കിയ വീടാണ് ദിവസങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വിവാദത്തില്‍ നിറഞ്ഞത്. സുധിയുടെ ഭാര്...

കൊല്ലം സുധി രേണു കെഎച്ച്ഡിഇസി
 കഴിഞ്ഞ ഒരു വര്‍ഷമായി സ്മാര്‍ട്ട് ഫോണ്‍ ഇല്ല; വാട്‌സ്ആപ്പും ഇല്ല; രണ്ട് വര്‍ഷത്തിനുള്ളില്‍ ഇമെയിലിലൂടെ മാത്രമേ എന്നെ ബന്ധപ്പെടാന്‍ സാധിക്കൂ എന്ന അവസ്ഥ ഉണ്ടാകണം; വ്യക്തിജീവിതത്തിലെ ചിത്രങ്ങള്‍ പുറത്തു പോകാതെ സൂക്ഷിക്കാറുണ്ട്; ഫഹദിന്റെ തീരുമാനങ്ങള്‍ ഇങ്ങനെ

വടിവേലുവും ഫഹദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് തിയേറ്ററില്‍ എത്താനൊരുങ്ങുന്ന ചിത്രമാണ് മാരീസന്‍. ചിത്രത്തിന്റെ പ്രിവ്യു ഷോയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോള്&zwj...

ഫഹദ്
താരസംഘടനയെ വീണ്ടും കൈപ്പിടിയിലൊതുക്കന്‍ 'ഇടവേള ബാബു' സജീവം; ബാബു രാജും പോരാട്ടത്തിന് തയ്യാര്‍; വിജയരാഘവനും കുഞ്ചാക്കോയ്ക്കും ആ മുള്‍കിരീടം വേണ്ടെന്ന നിലപാടില്‍;  പ്രമുഖതാരങ്ങള്‍ രംഗത്തെത്തതോടെ ആവേശം ചോര്‍ന്ന് 'അമ്മ' തെരഞ്ഞെടുപ്പ് 

താര സംഘടനയായ അമ്മയുടെ താക്കോല്‍ സ്ഥാനത്തേക്ക് ഇടവേള ബാബു വീണ്ടും മത്സരിച്ചേക്കും. ദീര്‍ഘ കാലം അമ്മയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന ഇടവേള ബാബു കഴിഞ്ഞ തവണ മത്സരിച്ചില്ല. ഇത്തവണ മത്സരിക്...

അമ്മ
സംസ്ഥാന അവാര്‍ഡ് സഖാവ് വിഎസില്‍ നിന്ന് വാങ്ങാന്‍ കഴിഞ്ഞ നിമിഷം അഭിമാനപൂര്‍വ്വം ഓര്‍ത്ത് മനോജ് കെ ജയന്‍; നമ്മള്‍ പഠിക്കേണ്ട ആദ്യ കമ്യൂണിസ്റ്റ് പാഠപുസ്തകമെന്ന് ഹരീഷ് പേരടി;ഏതു പ്രതിസന്ധികളെയും നേരിടാന്‍ പ്രചോദിപ്പിക്കുന്ന ചാലക ശക്തിയെന്ന് വിനയന്‍; ഓര്‍മ്മകളുമായി താരങ്ങള്‍
cinema
വി എസ് അച്യുതാനന്ദന

LATEST HEADLINES