Latest News
 31 വരെ പത്രിക പിന്‍വലിക്കാന്‍ സമയമുണ്ട്; അതിനു ശേഷമേ ആരൊക്കെ തമ്മിലാണ് യഥാര്‍ഥ മത്സരം എന്ന് പറയാന്‍ കഴിയുകയുള്ളൂവെന്ന് ജഗദീഷ്; അമ്മ തിരിഞ്ഞെടുപ്പില്‍ പ്രതികരിച്ച് നടന്‍;ജഗദീഷ് പൊതുസമൂഹത്തിന് ഹീറോയെന്ന് മാലാ പാര്‍വതി
cinema
July 28, 2025

താരസംഘടനയായ 'അമ്മ' ഭാരവാഹി തിരഞ്ഞെടുപ്പിന്റെ പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി കഴിഞ്ഞാല്‍ മത്സരചിത്രം മാറാന്‍ സാധ്യതയുണ്ടെന്ന് നടന്‍ ജഗദീഷ്. 31 വരെ പത്രിക പിന്‍വലിക...

ജഗദീഷ് മാലാ പാര്‍വതി
 വഞ്ചനാ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനും നോട്ടീസ്; നിര്‍ണ്ണായക നീക്കം തലയോലപ്പറമ്പ് പൊലീസിന്റേത് 
cinema
July 28, 2025

വഞ്ചനാ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനും നോട്ടീസ്; നിര്‍ണ്ണായക നീക്കം തലയോലപ്പറമ്പ് പൊലീസിന്റേത് 

വഞ്ചനാ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനും നോട്ടീസ്. തലയോലപ്പറമ്പ് പൊലീസ് ആണ് നോട്ടീസ് അയച്ചത്. ഇരുവരും അടുത്ത ദിവസങ്ങളില്&z...

നിവിന്‍ പോളി
കുഞ്ഞിന്റെ മുഖം കണ്ടിരുന്നു; എല്ലാം നന്നായിട്ടായിരുന്നു നടന്നത്; നോര്‍മല്‍ ബെര്‍ത്തായിരുന്നു; പക്ഷേ പിന്നീട് അറിഞ്ഞത് സഹിക്കാന്‍ കഴിഞ്ഞില്ല; ശാന്തി കൃഷ്ണയുടെ കുഞ്ഞിന് സംഭവിച്ചത്
cinema
July 28, 2025

കുഞ്ഞിന്റെ മുഖം കണ്ടിരുന്നു; എല്ലാം നന്നായിട്ടായിരുന്നു നടന്നത്; നോര്‍മല്‍ ബെര്‍ത്തായിരുന്നു; പക്ഷേ പിന്നീട് അറിഞ്ഞത് സഹിക്കാന്‍ കഴിഞ്ഞില്ല; ശാന്തി കൃഷ്ണയുടെ കുഞ്ഞിന് സംഭവിച്ചത്

കരിയറിലുടനീളം ശ്രദ്ധേയ റോളുകള്‍ ചെയ്ത നടിയാണ് ശാന്തി കൃഷ്ണ. അതേസമയം ജീവിതത്തില്‍ പല വിഷമങ്ങളും ശാന്തികൃഷ്ണയ്ക്കുണ്ടായിട്ടുണ്ട്. രണ്ട് വിവാഹബന്ധങ്ങളാണ് ശാന്തി കൃഷ്ണയുടെ ജീവിതത്തിലുണ്ടായത്...

ശാന്തി കൃഷ്ണ, ആദ്യത്തെ കുഞ്ഞ്, മരണം
സ്റ്റിച്ചും നടുവേദനയും വച്ച് ഡയപ്പര്‍ മാറ്റിയിരുന്നു; അശ്വിന് എല്ലാം ചെയ്യാന്‍ മടി; ഉറക്കത്തിന് ഇടയില്‍ വിളിച്ചാല്‍ ദേഷ്യം; അച്ഛനായതിന് ശേഷം അശ്വിനെ കുറിച്ച് ദിയ പറഞ്ഞത്
cinema
July 28, 2025

സ്റ്റിച്ചും നടുവേദനയും വച്ച് ഡയപ്പര്‍ മാറ്റിയിരുന്നു; അശ്വിന് എല്ലാം ചെയ്യാന്‍ മടി; ഉറക്കത്തിന് ഇടയില്‍ വിളിച്ചാല്‍ ദേഷ്യം; അച്ഛനായതിന് ശേഷം അശ്വിനെ കുറിച്ച് ദിയ പറഞ്ഞത്

മാതൃത്വം ആസ്വദിക്കുകയാണ് ഇന്‍ഫ്‌ലുവന്‍സര്‍ ദിയ കൃഷ്ണ. കാത്തിരുന്ന് ജനിച്ച മതന്‍ ഓമിക്കൊപ്പമുള്ള നിമിഷങ്ങള്‍ യൂട്യൂബ് ചാനലിലൂടെ ദിയ പങ്കുവെക്കുന്നുണ്ട്. ദിയക്ക് എല്ലാ പരി...

ദിയ കൃഷ്ണ, അശ്വിന്‍, അച്ഛനായതിന് ശേഷമുള്ള മാറ്റം
 ദുല്‍ഖര്‍ സല്‍മാന്‍ - സെല്‍വമണി സെല്‍വരാജ് ചിത്രം 'കാന്ത' ടീസര്‍ പുറത്ത്  
cinema
July 28, 2025

ദുല്‍ഖര്‍ സല്‍മാന്‍ - സെല്‍വമണി സെല്‍വരാജ് ചിത്രം 'കാന്ത' ടീസര്‍ പുറത്ത്  

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന 'കാന്ത'യുടെ ടീസര്‍ പുറത്ത്. ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനം പ്രമാണിച്ചാണ് ടീസര്‍ റിലീസ് ചെയ്തത്. സെല്‍വമണി സെല്&...

കാന്ത
രാത്രിയില്‍ ഉറങ്ങാന്‍ കഴിയാറില്ല; ബേബി ഉറങ്ങുമ്പോഴാണ് ഉറക്കം; പക്ഷേ ഡിപ്രഷനിലേക്ക് ഒന്നും പോയിട്ടില്ല; അതിന് കാരണം ചുറ്റും ആളുകള്‍ ഉള്ളത്; പോസ്റ്റുപോര്‍ട്ടതിനെ കുറിച്ച് തുറന്ന് പറഞ്ഞ് ദിയ കൃഷ്ണ

ഇന്‍ഫ്‌ലുവന്‍സര്‍ ദിയ കൃഷ്ണയുടെ ഡെലിവറി വ്‌ലോഗ് ഈയടുത്ത് വലിയ ചര്‍ച്ചയായതാണ്. കുഞ്ഞിന്റെ മുഖം ദിയ ഇതുവരെ ആരാധകരെ കാണിച്ചിട്ടില്ല. എന്നാല്‍ കുഞ്ഞിനെക്കുറിച്ചുള്ള വിശ...

ദിയ കൃഷ്ണ, പോസ്റ്റുപോര്‍ട്ടം ഡിപ്രഷന്‍
 മോഹന്‍ലാലിനും ഫഹദ് ഫാസിലിനുമൊപ്പം ഓണം കളറാക്കാന്‍ ഹൃദു ഹറൂണ്‍
cinema
July 28, 2025

മോഹന്‍ലാലിനും ഫഹദ് ഫാസിലിനുമൊപ്പം ഓണം കളറാക്കാന്‍ ഹൃദു ഹറൂണ്‍

ഓണത്തിന് മലയാളത്തില്‍ പുറത്തിറങ്ങുന്ന സിനിമകള്‍ ഏതൊക്കെയാണെന്നു കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക് ലാലേട്ടന്‍ ചിത്രമായ 'ഹൃദയപൂര്‍വ്വവും ' ഫഹദ് ഫാസില്‍ ചിത്രമായ '...

മേനേ പ്യാര്‍ കിയ
ജയരാജ് സംവിധാനം ചെയ്യുന്ന 'മെഹ്ഫില്‍ ചിത്രത്തിലെ രണ്ടാമത്തെ ഗാനം എത്തി
cinema
July 28, 2025

ജയരാജ് സംവിധാനം ചെയ്യുന്ന 'മെഹ്ഫില്‍ ചിത്രത്തിലെ രണ്ടാമത്തെ ഗാനം എത്തി

ജയരാജ് സംവിധാനം ചെയ്യുന്ന 'മെഹ്ഫില്‍' എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനവും പ്രേഷകരിലേക്ക്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിപ്പാടിന്റെ വരികള്‍ക്ക് ദീപാങ്കുരന്‍ സംഗീതം നല്‍കി ...

മെഹ്ഫില്‍

LATEST HEADLINES