ബ്ലോക്ക്ബസ്റ്റര്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുല്‍ഖര്‍ സല്മാന് നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ ഇന്ന് വൈകുന്നേരം 3 മണിക്ക്...
ഗായത്രി സുരേഷ് പ്രധാന വേഷത്തിലെത്തുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രമായ തയ്യല്‍ മെഷീന്റെ ട്രെയ്ലര് റിലീസായ്. സി.എസ്. വിനയനാണ് ചിത്രത്തിന്റെ സംവിധാനം. ഗോപ്സ് എന്റര്‍&zw...
താര സംഘടന അമ്മയുടെ തെരഞ്ഞെടുപ്പില്‍ ആരോപണ വിധേയര്‍ മത്സരിക്കുന്നതിനെ വിമര്‍ശിച്ച് മുതിര്‍ന്ന നടി മല്ലിക സുകുമാരന്‍. ആരോപണ വിധേയര്‍ മത്സരിക്കുന്നത് ശരിയല്ലെന്നാണ് മല്ലിക പ...
വലിയ വിവാദങ്ങള്‍ക്ക് വഴിയൊഴുക്കിയ മലയാള ചിത്രമായിരുന്നു 'എമ്പുരാന്'. മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം തീയേറ്ററുകളില്‍ വലിയ വിജയമായെങ്കിലും ...
പല തരത്തിലുള്ള തട്ടിപ്പുകളാണ് ഇന്ന് സോഷ്യല്‍ മീഡിയ വഴി നടക്കുന്നത്. ആളെ പറ്റിക്കുന്ന നിരവധി സംഭവങ്ങള്‍ ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അതിന് ഇരയായവരില്‍...
വാഹനാപകടത്തില്‍ മരിച്ച പ്രിയ താരം കൊല്ലം സുധിയുടെ കുടുംബത്തിന് വീട് വയ്ക്കാന്‍ സ്ഥലം നല്കി ആളാണ് ബിഷപ്പ് നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍. ബിഷപ്പ് നല്കിയ...
മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരദമ്പതിമാരാണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും. ഇപ്പോഴിതാ സ്വന്തം അച്ഛന്റെ പേരുള്ള കഥാപാത്രമായി പൃഥ്വിരാജ് അഭിനയിച്ചതിന്റെ സന്തോഷം പങ്കുവയ്ക്...
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാര്‍ത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത 'മിറൈ' യിലെ ആദ്യ ഗാനം പുറത്ത്. 'വൈബ് ഉണ്ട് ബേബി' എന്ന വരികളോടെ ...