Latest News
അപ്പാ..ഒരിക്കല്‍ കൂടി കാണാനാവുമോ; എങ്കില്‍ വരണേ..; വേദനയായി അന്തരിച്ച റോബോ ശങ്കറിന്റെ മകളുടെ കുറിപ്പ്
cinema
October 03, 2025

അപ്പാ..ഒരിക്കല്‍ കൂടി കാണാനാവുമോ; എങ്കില്‍ വരണേ..; വേദനയായി അന്തരിച്ച റോബോ ശങ്കറിന്റെ മകളുടെ കുറിപ്പ്

തമിഴ് സിനിമാ ലോകത്തെ വേദനിപ്പിച്ച നടന്‍ റോബോ ശങ്കറിന്റെ വിയോഗത്തില്‍ മകള്‍ ഇന്ദ്രജയുടെ വൈകാരികമായ കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഷൂട്ടിം?ഗ് സെറ്റില്‍ കുഴഞ്ഞുവീണ...

റോബോ ശങ്കര്‍
ഡീപ്ഫേക്ക് വീഡിയോകള്‍ പ്രചരിപ്പിച്ചു; നാല് കോടി രൂപ നഷ്ടപരിഹാരം വേണം'; യൂട്യൂബിനും ഗൂഗിളിനുമെതിരെ ഐശ്വര്യ റായും അഭിഷേക് ബച്ചനും കോടതിയില്‍
cinema
October 03, 2025

ഡീപ്ഫേക്ക് വീഡിയോകള്‍ പ്രചരിപ്പിച്ചു; നാല് കോടി രൂപ നഷ്ടപരിഹാരം വേണം'; യൂട്യൂബിനും ഗൂഗിളിനുമെതിരെ ഐശ്വര്യ റായും അഭിഷേക് ബച്ചനും കോടതിയില്‍

യൂട്യൂബിനും ഗൂഗിളിനുമെതിരെ മാനനഷ്ടക്കേസ് നല്‍കി ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായും അഭിഷേക് ബച്ചനും. എഐ ഉപയോഗിച്ച് നിര്‍മിച്ച ഡീപ്ഫേക്ക് വീഡിയോകള്‍ പ്രചരിപ്പിച്ചതിനെതിരെയാണ് നടപടി. 450,...

ഐശ്വര്യ അഭിഷേക്
ഒരു ദിവസം നാല് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങാന്‍ കഴിയാറില്ല; ഉറക്ക കുറവ് കാരണം സിനിമകളോ വെബ് സീരിസുകളോ കാണാന്‍ കഴിയാറില്ല;  വിമാനയാത്രക്കിടയില്‍ മാത്രമാണ് ഉറങ്ങാന്‍ സമയം കിട്ടുന്നത്; തന്റെ രോഗാവസ്ഥയെക്കുറിച്ച് പങ്ക് വച്ച് നടന്‍ അജിത്ത്

താന്‍ കടന്നുപോകുന്ന രോഗാവസ്ഥ വെളിപ്പെടുത്തി തമിഴ് സൂപ്പര്‍താരം അജിത്. തനിക്ക് ഇന്‍സോംനിയ ഉണ്ടെന്നും നാല് മണിക്കൂറില്‍ കൂടുതല്‍  കൂടുതല്‍ ഒരു ദിവസം ഉറങ്ങാന്‍ കഴിയ...

അജിത്.
 ഒരു മാസം കുറഞ്ഞ് മൂന്ന് ലക്ഷം രൂപ ചിലവ്; ഡീസലടിക്കാനായി മാത്രം വേണ്ടത് 50,000 ലധികം രൂപ; കുട്ടികളുടെ പഠനചിലവ്, അച്ഛന്റെയും അമ്മക്കും ഉള്ള മരുന്ന്, ലോണ്‍, വീട്ടു ചെലവ് എല്ലാം കൂടി ചേരുന്നതാണ് ചിലവ്; ഒരു ലക്ഷം രൂപയും ജിഎസ്ടിയും തന്നാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അഭിമുഖം എടുക്കുന്നത്; അഖില്‍ മാരാറിന്റെ വെളിപ്പെടുത്തല്‍
cinema
അഖില്‍ മാരാര്‍
കാരുണ്യ പ്രവര്‍ത്തിക്കും വേദിയായി മിസ് സൗത്ത് ഇന്ത്യ 2025. സി.എസ്.ആര്‍ 25 ലക്ഷം കൈമാറി  ഗ്രാന്‍ഡ് ഫിനാലെ ഒക്ടോബര്‍ 4 ന് ബാംഗ്ളൂരിൽ.
cinema
October 01, 2025

കാരുണ്യ പ്രവര്‍ത്തിക്കും വേദിയായി മിസ് സൗത്ത് ഇന്ത്യ 2025. സി.എസ്.ആര്‍ 25 ലക്ഷം കൈമാറി  ഗ്രാന്‍ഡ് ഫിനാലെ ഒക്ടോബര്‍ 4 ന് ബാംഗ്ളൂരിൽ.

കാരുണ്യ പ്രവര്‍ത്തികള്‍ക്കു വേദിയായി മിസ് സൗത്ത് ഇന്ത്യ 2025 പ്രിലിംസ് മത്സരങ്ങള്‍. കൊച്ചിയില്‍ നടന്ന പ്രിലിംസ് മത്സരത്തിനിടെ സി.എസ്.ആര്‍ ഫണ്ടായി 25 ലക്ഷം രൂപ കൈമാറി. എറണാകുള...

മിസ് സൗത്ത് ഇന്ത്യ
രക്തത്തില്‍ കലര്‍ന്ന എന്തോ ഒന്ന് വരാനിരിക്കുന്നു എന്ന സൂചന; ഓണ്‍ഡിമാന്‍ഡ്സ് പ്രൊഡക്ഷന്റെ രണ്ടാമത്തെ സിനിമ ടൈറ്റില്‍ പോസ്റ്റര്‍  6ന്
cinema
October 01, 2025

രക്തത്തില്‍ കലര്‍ന്ന എന്തോ ഒന്ന് വരാനിരിക്കുന്നു എന്ന സൂചന; ഓണ്‍ഡിമാന്‍ഡ്സ് പ്രൊഡക്ഷന്റെ രണ്ടാമത്തെ സിനിമ ടൈറ്റില്‍ പോസ്റ്റര്‍  6ന്

ഓണ്‍ഡിമാന്‍ഡ്സ് പ്രൊഡക്ഷന്റെ രണ്ടാമത്തെ സിനിമയുടെ ടൈറ്റില്‍ പ്രകാശനം ഒക്ടോബര്‍ 6-ന് പതിനൊന്ന് മണിക്ക് പ്രകാശനം ചെയ്യുന്നു.ഷാഹ്‌മോന്‍ ബി പറേലില്‍ ഫിലിം എന്ന് മാ...

ടൈറ്റില്‍
 യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ റാപ്പര്‍ വേടനെതിരെ കുറ്റപത്രം; വിവാഹ വാഗ്ദാനം ചെയ്തതിന് വാട്ട്സാപ്പ് ചാറ്റുകളടക്കം തെളിവുകളുണ്ടെന്നാണ് തൃക്കാക്കര പോലീസ്; കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയത് രണ്ട് മാസം കൊണ്ട്; സാമ്പത്തിക ഇടപാടുകളിലടക്കം രേഖകളുണ്ടെന്നും കുറ്റപത്രത്തില്‍
cinema
വേടന്‍
 വാപ്പിച്ചിയെ കാണാനുള്ള കൊതി കൊണ്ട് ഉമ്മിച്ചി വാശി പിടിച്ചു; ലൊക്കേഷനിലെ ഇടവേളയില്‍ ഉമ്മിച്ചിയെ കാണാന്‍ വാപ്പിച്ചി ഓടിയെത്തി; രണ്ട് പേരും അറിഞ്ഞില്ല ഇത് അവസാന കാഴ്ച്ചയായിരുന്നുവെന്ന്; വാപ്പിച്ചി വിട്ട് പോകുന്നതിന്റെ തലേദിവസം പങ്കെടുത്ത കല്യാണത്തിന്റെ വീഡിയോയുമായി കലാഭവന്‍ നവാസിന്റെ മക്കള്‍
cinema
കലാഭവന്‍ നവാസ്

LATEST HEADLINES