പോഷക സമ്പൂർണമായ ഒരു പച്ചക്കറിയാണ് ബ്രോക്കോളി. വിറ്റാമിന്‍ കെ, വിറ്റാമിന്‍ സി, ക്രോമിയം, ഫോളേറ്റ് എന്നിവ അടങ്ങിയ ബ്രോക്കോളിയിൽ ഡയറ്ററി ഫൈബര്‍&zw...
മലയാളികളുടെ ഇഷ്‌ടഭക്ഷണങ്ങളിൽ മുൻ നിരയിൽ ഉള്ള ഒരു വിഭവമാണ് കിഴങ്ങുവർഗ്ഗങ്ങൾ. അവയിൽ മധുരക്കിഴങ്ങ് ഏറെ പ്രസിദ്ധവുമാണ്. കുഞ്ഞികുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്ക് വരെ...
വീടുകളിൽ ഭക്ഷണം തയ്യാറാക്കുമ്പോൾ നാം ഏവരും കൂടുതലായി ഉപയോഗിക്കുന്ന ഒന്നാണ് കടുക്. കാഴ്ച്ചയിൽ ചെറുതാണെങ്കിലും ഗുണത്തിൽ മുൻപത്തിലാണ് ഇതിന്റെ സ്ഥാനം. കടുക് മിക്ക കറികളിലും എന...
ചെറുനാരങ്ങ എന്ന് പറയുന്നത് വിറ്റാമിന്‍ സിയുടെ കലവറയാണ്. നാരങ്ങായിൽ വിറ്റാമിനുകളായ ബി കോംപ്ലക്‌സും എയും അന്നജം, കാത്സ്യം, ഫോസ്ഫറസ് എന്നിവയും ഉൾപ്പെടുന്നുണ്ട്. ആരോഗ്യപ്രധ...
ഒരു സ്ത്രീ ഗർഭിണിയാണ് എന്ന് അറിയുന്ന സമയം മുതലേ കരുതലിന്റെ നാളുകൾ ആരംഭിക്കുകയാണ്. ഏറ്റവും കൂടുതലായി ഗർഭിണികൾക്ക് പരിചരണം കിട്ടേണ്ടേ സമയം കൂടിയാണ് ഇത്. അതുകൊണ്ട് തന്നെ ഈ കാലഘട്ടത...
രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് ഏറെ ഗുണകരമായ ഒന്നാണ് വെളുത്തുള്ളി. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളായ സി, ബി6, ധാതുക്കളായ സെലിനിയം, മാംഗനീസ് എന്ന...
ആരോഗ്യത്തിന് ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ് ഇലക്കറികൾ. ഇവയിൽ ശരീരത്തിനാവശ്യമായ പല പോഷകങ്ങളും ഉൾപെട്ടിട്ടുമുണ്ട്. ഉലുവയില പതിവായി കഴിക്കുന്നത് പ്രമേഹ രോഗികൾ ഏറെ ഗു...
മലയാളികൾക്ക് ഏറെ ഇഷ്‌ടമുള്ള ഭക്ഷണങ്ങളിൽ ഒന്നാണ് കപ്പ. കപ്പ കൊണ്ടുള്ള പുഴുക്കും, കപ്പകൊണ്ട് വറ വിട്ട് വയ്ക്കുന്നതും എന്തിന് കപ്പ ബിരിയാണി വരെ മലയാളികളുടെ ഡൈനിങ്ങ...