പഴത്തിന്റെ തൊലിയിലൂടെ ധാരാളം ഫൈബര്‍ ലഭിക്കും. ഏകദേശം 20 ശതമാനത്തില്‍ കൂടുതല്‍ വൈറ്റമിന്‍ ബി6-ും 20 ശതമാനത്തില്‍ കൂടുതല്‍ വൈറ്റമിന്‍ സിയും നിങ്ങള്‍&zwj...
മറ്റ് ഫലങ്ങളേക്കാള്‍ കൂടുതല്‍ ആന്റിഓക്സിഡന്റ് മാതള ജ്യൂസില്‍ ഉണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ഇത് ദിവസവും കുടിക്കുന്നത് നല്ലതാണ്. ആരോഗ്യകരമായ പല പ്രശ്നങ്ങളും ഇതിലൂട...
വെറ്റമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് നമ്മുടെ നാരങ്ങ. അതുകൊണ്ട് തന്നെ ചെറുനാരങ്ങ ഇളം ചൂടുവെള്ളത്തില്‍ കലക്കി അല്പം ഉപ്പും ചേര്‍ത്ത് കുടിക്കുന്നത് പ്രതിരോധശേ...
ദിവസവും ഒരു പിടി ചെറുപയര്‍ മുളപ്പിച്ചത് ഭക്ഷണത്തില്‍ ശീലമാക്കി നോക്കൂ. ഇത് വേവിച്ചോ അല്ലാതെയോ ആകാം. വേവിയ്ക്കാതെ കഴിച്ചാല്‍ ഗുണം ഇരട്ടിയ്ക്കും. ഇതുപോലെ മുളപ്പിച്ചു ക...
ഗ്രീന്‍ ടി- അമിതവണ്ണം കുറക്കാനുളള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ഗ്രീന്‍ ടി കുടിക്കുക എന്നത്. ഗ്രീന്‍-ടിയില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ...
ബാഹ്യ വസ്തുക്കളുടെ സ്പര്‍ശനമേറ്റാലുടന്‍ ഇലകള്‍ പാടെ കൂമ്പിപ്പോകുന്ന ഔഷധസസ്യമാണ് തൊട്ടാവാടി. നൈസര്‍ഗികമായി റോഡരികിലും ചതുപ്പുപ്രദേശങ്ങളിലും മറ്റും പടര്‍ന്ന് വ...
മിക്ക ചെറുപ്പക്കാരുടെയും ഉറക്കം കെടുത്തുന്ന ഒന്നാണ് കണ്ണിനു ചുറ്റുമുള്ള കറുത്ത പാട് . എന്നാല്‍ വീട്ടില്‍ ചെയ്യാവുന്ന ചെറിയ കാര്യങ്ങളിലൂടെ നമുക്ക് ഇത് അകറ്റാം ...
അര്‍ബുദം ശരീരഘടന നിര്‍മ്മിക്കുന്ന അടിസ്ഥാന ഘടകങ്ങളായ കോശങ്ങളില്‍ ആരംഭിക്കുന്ന പരസ്പര ബന്ധമുളള രോഗങ്ങളുടെ ഒരു കൂട്ടമാണ് അര്‍ബുദം. അര്‍ബുദത്തെക്കുറിച്ച് അറിയണമെങ്കില്‍...