തെന്നിന്ത്യന്‍ സിനിമയിലെ മികച്ച അഭിനേത്രികളില്‍ ഒരാളാണ് രമ്യ കൃഷ്ണന്‍. തന്റെ ഇരുപത്തിയൊമ്പതാം വയസില്‍ തന്നെ രജിനികാന്ത് സിനിമയായ പടയപ്പയില്‍ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച...