ജോജു ജോര്‍ജിനേയും ഉര്‍വശിയെയും പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സഫര്‍ സനല്‍ സംവിധാനം ചെയ്യുന്ന 'ആശ' സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ എത്തി. പൂജയും ടൈറ്റില്‍ ലോ...
ഒരിടവേളയ്ക്കു ശേഷം നടന്‍ ബാലയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തലുമായി രംഗത്തു വന്നിരിക്കുകയാണ് മുന്‍ ജീവിത പങ്കാളി ഡോ. എലിസബത്ത്. ബാലയ്ക്കൊപ്പമുള്ള പ്രണയജീവിതം എലിസബത്തി...
വലിയ ഞെട്ടലോടെയാണ് സ്റ്റണ്ട്മാന്‍ മോഹന്‍രാജിന്റെ അപകട മരണ വാര്‍ത്ത ചലച്ചിത്രലോകം കേട്ടത്. പാ രഞ്ജിത് സംവിധാനം ചെയ്യുന്ന വേട്ടുവം എന്ന ചിത്രത്തിന്റെ സംഘട്ടനരം?ഗം ചിത്രീകരിക്കുന്നതിനിട...
സോഷ്യല്‍ മീഡിയ റീലുകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിയായി മാറിയ താരമാണ് ചൈതന്യ പ്രകാശ്. സ്റ്റാര്‍ജ് മാജിക് പോലുള്ള ഷോകളിലൂടെ മിനിസ്‌ക്രീനിലെത്തിയ താരം സിനിമ പ്രമോഷന്‍ റീലുകളിലൂ...
കുട്ടികളുടെ സ്‌കൂള്‍ കാലഘട്ടത്തിലെ തമാശയും, പ്രണയവും പ്രമേയമാക്കി ഒരുങ്ങിയ ചിത്രമായിരുന്നു 'സ്താനാര്‍ത്തി ശ്രീക്കുട്ടന്‍'. നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്ര...
ലോകപ്രസിദ്ധമായ വിമ്ബിള്‍ഡന്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ക്ക് സാക്ഷിയാകാന്‍ മലയാളത്തിലെ പ്രിയതാരം ഇന്ദ്രജിത്ത് സുകുമാരന്‍. ത്...
മലയാളികള്‍ നെഞ്ചിലേറ്റിയ പ്രിയ നടിയാണ് നവ്യ നായര്‍. നന്ദനത്തിലെ ബാലാമണിയായി മലയാള സിനിമയിലേക്ക് കടന്നുവന്ന താരം വലിയൊരു ബ്രേക്കിനു ശേഷം വീണ്ടും അഭിനയത്തില്‍ സജീവമാവുകയാണ്. ഒപ്പം ടെലി...
സോഷ്യല്‍മീഡിയയില്‍ പോലും സീജവമല്ലാത്ത ആളാണ് നടന്‍ ഫഹദ് ഫാസില്‍, മാത്രമല്ല നടന്‍ ഫോണോ സോഷ്യല്‍മീഡിയയോ ഉപയോഗിക്കാത്ത ആളാണെന്ന് സഹതാരങ്ങള്‍ പോലും പലപ്പോഴും പറഞ്ഞിട്ടിട്ട...