Latest News
 പതിനഞ്ച് ഇഞ്ചോളം ഉള്ളില്‍ തുരന്ന് കുടലിനെ റീ പ്രൊഡ്യൂസ് ചെയ്ത് ആ കുടലിന് ജീവന്‍ വെപ്പിക്കുന്നു; നൂല്‍പ്പാലത്തിലൂടെ കടന്ന് പോകുന്നത് പോലെ; ഒന്നുകില്‍ നൂല്‍പ്പാലം പൊട്ടാം; അല്ലെങ്കില്‍ അപ്പുറത്തെത്താം;  സ്ത്രീയായി മാറാന്‍ വേണ്ടിയെടുത്ത പ്രയത്‌നത്തെക്കുറിച്ച് രഞ്ജു രഞ്ജിമാര്‍ 
cinema
രഞ്ജു രഞ്ജിമാര്‍.
 നല്ല ക്യാരക്ടറാണ്; ചേച്ചിയോട് എനിക്ക് സ്റ്റോറി പറയണമെന്ന് പറഞ്ഞ് എന്നെയൊരാള്‍ കുറച്ച് നാള്‍ മുമ്പ് വിളിച്ചു;റൂമിന്റെ കാര്യം പറഞ്ഞപ്പോള്‍ സോറി മോനേ റൂമിലിരുന്ന് കഥ കേള്‍ക്കേണ്ട പ്രായമല്ല എനിക്കെന്ന് മറുപടി കൊടുത്തു;പ്രിയങ്ക അനൂപ് അനുഭവം പങ്ക് വച്ചത്
cinema
June 30, 2025

അഭിപ്രായങ്ങള്‍ പലപ്പോഴും തുറന്ന് പറയുന്ന നടിയാണ് പ്രിയങ്ക അനൂപ്. ഇപ്പോളിതാ സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും മോശം സമീപനങ്ങളെക്കുറിച്ചും സംസാരിക്കുക യാണിപ്പോള്‍ പ്രിയങ്ക.&nbs...

പ്രിയങ്ക അനൂപ്
വിജയ് സേതുപതി- പുരി ജഗനാഥ് പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ നിര്‍മ്മാണ പങ്കാളിയായി ജെ ബി മോഷന്‍ പിക്‌ചേഴ്‌സ്
cinema
June 30, 2025

വിജയ് സേതുപതി- പുരി ജഗനാഥ് പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ നിര്‍മ്മാണ പങ്കാളിയായി ജെ ബി മോഷന്‍ പിക്‌ചേഴ്‌സ്

തമിഴ് സൂപ്പര്‍താരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പര്‍ ഹിറ്റ് തെലുങ്ക് സംവിധായകന്‍ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയായി ജെ ബി മോഷന്‍ പിക്&zw...

പുരി ജഗനാഥ്
ഇത് ഞാന്‍ കണ്ടുവളര്‍ന്ന ലെജന്‍ഡ് തന്നെയാണോ അതോ വര്‍ഷങ്ങളായിട്ട് എനിക്കറിയാവുന്ന സുഹൃത്തോയെന്ന് ചിന്തിച്ചു പോയ പല നിമിഷങ്ങളുണ്ടായിട്ടുണ്ട്; മോഹന്‍ലാലിനൊപ്പമുളള ചിത്രങ്ങളുമായി സംഗീത് പ്രതാപ് 

മോഹന്‍ലാല്‍ - സംഗീത് പ്രതാപ് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത്്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂര്‍വം എന്ന ചിത്രത്തില്‍ ഇരുവരും...

മോഹന്‍ലാല്‍- സംഗീത് പ്രതാപ്
 അഞ്ച് വര്‍ഷം എല്ലാവരും ഒന്നിച്ചായിരുന്നു; ഇനി ഞങ്ങള്‍ രണ്ടുവീട്ടില്‍; ഇതുവരെ വാടകയ്ക്കാണ് താമസിച്ചിരുന്നത്; പുതിയ വീട്ടിലേക്ക് മാറിയ സന്തോം വീഡിയോ പങ്കുവെച്ച് സൗഭാഗ്യ വെങ്കിടേഷ് 
cinema
June 30, 2025

അഞ്ച് വര്‍ഷം എല്ലാവരും ഒന്നിച്ചായിരുന്നു; ഇനി ഞങ്ങള്‍ രണ്ടുവീട്ടില്‍; ഇതുവരെ വാടകയ്ക്കാണ് താമസിച്ചിരുന്നത്; പുതിയ വീട്ടിലേക്ക് മാറിയ സന്തോം വീഡിയോ പങ്കുവെച്ച് സൗഭാഗ്യ വെങ്കിടേഷ് 

പ്രശ്സത നര്‍ത്തകിയും നടിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യയും ഭര്‍ത്താവ് അര്‍ജുന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇരുവരും തങ്ങളുടെ വിശേഷങ്ങള്&zw...

സൗഭാഗ്യ അര്‍ജുന്‍
സാറേ എന്റെ കഞ്ഞിയിലാണ് സര്‍ പാറ്റ ഇട്ടത്; ഞാന്‍ സാറിനെ വെല്ലുവിളിക്കുകയാണ്; ഇതൊരു ചെറിയ സിനിമയാണെന്ന്, അല്ലെങ്കില്‍ മോശം സിനിമയാണെന്ന്  പ്രേക്ഷകര്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അന്ന് ഞാന്‍ ഈ പണി നിര്‍ത്താം; സിബി മലയിലിനെതിരെ വിമര്‍ശനവുമായി പദ്മകുമാര്‍
cinema
പദ്മകുമാര്‍, സിബി മലയില്‍
 ഉറക്കത്തില്‍ എണീറ്റ് ഡാഡിയോട് ബിസ്‌കറ്റ് ചോദിക്കും; ഡാഡി രണ്ടുമൂന്ന് തവണ ബിസ്‌ക്കറ്റ് തന്നു; പിന്നെ ഞാന്‍ കണ്ണ് തുറന്നുനോക്കുമ്പോള്‍ വണ്ടി ഇടിച്ചുകിടക്കുകയാണ്; ഞാന്‍ റോഡില്‍ നിന്ന് കരഞ്ഞുപോയി; ബുദ്ധിമുട്ടിലൂടെ കടന്നുപോകുന്ന സമയത്തും മമ്മൂക്ക എനര്‍ജി തന്നു;  പ്രതികരിച്ച് നടന്‍ ഷൈന്‍ ടോം
cinema
ഷൈന്‍ ടോം ചാക്കോ
എനിക്കും നിനക്കുമായി പറുദീസയില്‍ മറ്റൊരു ദിനം'; സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ സൂര്യ; സ്‌റ്റൈലിഷായി ജ്യോതിക; വൈറലായി സീഷെല്‍സിലെ അവധിക്കാല വീഡിയോ
cinema
June 30, 2025

എനിക്കും നിനക്കുമായി പറുദീസയില്‍ മറ്റൊരു ദിനം'; സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ സൂര്യ; സ്‌റ്റൈലിഷായി ജ്യോതിക; വൈറലായി സീഷെല്‍സിലെ അവധിക്കാല വീഡിയോ

നടിപ്പിന്‍ നായകന്‍ സൂര്യക്കൊപ്പം സീഷെല്‍സില്‍ അവധിക്കാലം ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് ജ്യോതിക. സീഷെല്‍സിലെ ബീച്...

സൂര്യ ജ്യോതിക.

LATEST HEADLINES