തെന്നിന്ത്യന്‍ താരം ഹന്‍സിക മോട് വാനിയുടെ വിവാഹിതയാവുന്ന എന്നുള്ള വിവരം നേരത്തെ പുറത്ത് വന്നിരുന്നു.ഈ വര്‍ഷം ഡിസംബര്‍ നാലിന് ജയ്പൂരില്‍ വെച്ചാകും വിവാഹമെന്ന്...
'ഗരുഡ ഗമന ഋഷഭ വാഹന' എന്ന കന്നഡ ചിത്രത്തിലൂടെ തരംഗം തീര്‍ത്ത സംവിധായകനും നടനുമായ രാജ് ബി ഷെട്ടി, മലയാളത്തിലേക്ക് എത്തുന്നുവെന്നാണ് പുതിയ വാര്‍ത്ത. 'രുധിരം'...
ഒരിടവേളയ്ക്ക് ശേഷം ശ്രീനിവാസന്‍ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്. നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന 'കുറുക്കന്‍' എന്ന ചിത്രത്തിലൂടെയാണ് തിരി...
വളരെ കുറഞ്ഞ കാലം കൊണ്ട് തിരക്കഥാകൃത്തായും നടനായും മലയാള സിനിമയില്‍ ശ്രദ്ധേയനായ താരമാണ് ബിബിന്‍ ജോര്‍ജ്. പൃഥ്വിരാജ്, ഇന്ദ്രജിത്, ജയസൂര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാ...
ലോകസുന്ദരി എന്ന് പറയുമ്പോള്‍ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്ന മുഖമാണ് ഐശ്വര്യ റായിയുടേത്. അഭിനയത്തികവിന്റെ ചാരുതയില്‍ വര്‍ഷങ്ങളായി ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിച്...
വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാര്‍ഗ്ഗവീനിലയം' എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം സംവിധാനം ചെയ്യുന്ന നീലവെളിച്ചത്തിലെ റോഷന്‍ മാത്യുവിന്റെ ക്യാ...
തെന്നിന്ത്യ സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രംഭ. സര്ഗ്ഗത്തിലൂടെയാണ് മലയാളികളുടെ പ്രിയങ്കരിയായ രംഭ മാറിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ രംഭ തന്റ...
നടന്‍ മമ്മൂട്ടിയേക്കുറിച്ച് രസകരമായ കുറിപ്പുമായി നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്‍. മമ്മൂട്ടിയുടെ വീട് സന്ദര്‍ശിച്ചതിനെക്കുറിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റ...