മലയാളികളുടെ പ്രിയ താരമായ മോഹന്‍ ലാലിനെ നായകനാക്കി ടിനു പാപ്പച്ചന്‍ പുതിയ സിനിമ ഒരുക്കുന്നു എന്നതാണ് പുതിയതായി വരുന്ന വാർത്ത. ടിനു പാപ്പച്ചന്റെ സംവിധാനത്തില്‍ തയ്യാറാ...
ആരാധകരുടെ പ്രിയ നടന്‍ സിദ്ധാന്ത് വീര്‍ സൂര്യവംശി അന്തരിച്ചു. നാല്‍പ്പത്തിയാറ് വയസായിരുന്നു അദ്ദേഹത്തിന്. ജിമ്മില്‍ വ്യായാമം ചെയ്തുകൊണ്ടിരിക്കെയാണ് മരണം സംഭവിച്ചതെന്ന് ദേശിയ മാധ്യ...
മലയാളി പെണ്‍കുട്ടിയുടെ വിദ്യാഭ്യാസത്തിന് സഹായം വാഗ്ദാനം ചെയ്ത് തെന്നിന്ത്യന് സൂപ്പര്‍താരം അല്ലു അര്‍ജുന്‍. പിതാവ് മരിച്ച ആലപ്പുഴ സ്വദേശിനിയായ പെണ്‍കുട്ടിയുടെ...
പൊതുവേദിയില്‍ നടിയുടെ വസ്ത്രധാരണത്തെ കളിയാക്കിയ തമിഴ് താരം സതീഷിനെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. 'ഓ മൈ ഗോസ്റ്റ്' സിനിമയുടെ ലോഞ്ചിനിടെയായിരുന്നു സംഭവം. ന...
കഴിഞ്ഞ മാസമാണ് നടി ഷംനാ കാസിം വിവാഹിതയായത്. ഗള്‍ഫില്‍ ബിസിനസുകാരനായ ഷാനിദ് ബിന്‍ മുഹമ്മദിനെയാണ് ഷംനാ കാസിം വിവാഹം കഴിച്ചത്. ഏറെ ആഡംബരമായി നടത്തിയ വിവാഹത്തിന്റെ ചിത്ര...
യൂട്യൂബര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരന്മാരുടെ കഥ പറയുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ചര്‍ച്ചയാകുന്നു. 'വാന്‍ 777' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ്...
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ജിജ സുരേന്ദ്രന്‍. മിനി സ്‌ക്രീനിന് പുറമേ ബിഗ് സ്‌ക്രീനിലും തന്റെ അഭിനയ മികവ് തെളിയിച്ച ജീജ പങ്കിട്ട വാക്കുകള്&z...
പ്രശസ്ത സിനിമാ സീരിയല്‍ നടി ജോളി ഈശോയെ പരിചയമില്ലാത്ത മലയാളികള്‍ ഉണ്ടാകില്ല. വര്‍ഷങ്ങള്‍ക്കു മുന്നേ തന്നെ സിനിമാ രംഗത്ത് സജീവമായ ജോളി സീരിയല്‍ നടിയാണ് മലയാളി...