നടന്‍ ശ്രീനാഥ് ഭാസിയെ വിലക്കിയ നിര്‍മ്മാതാക്കളുടെ സംഘടനയുടെ തീരുമാനം തെറ്റെന്ന് മമ്മൂട്ടി. തൊഴില്‍ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും കൊച്ചിയില്‍ ന...
സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം പരിഹസപ്പെടുകയും കളിയാക്കപ്പെടുകയും ചെയ്തിട്ടുള്ള താരമാണ് ബാല. നടന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യങ്ങള്‍ പലപ്പോഴും സോ...
മലയാള ചലച്ചിത്ര രംഗത്ത് ശ്രദ്ധേയനായ നടനാണ് വിനയ് ഫോര്‍ട്ട്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് വിനയ് സിനിമയിലേക്കെത്തിയത്. തമാശ, ഉണ്ട, ചുരുളി തുടങ്ങിയ സി...
നടിയായും നര്‍ത്തകിയായും മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരമാണ് ശോഭന. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ശോഭന ഇതിനോടകം തന്നെ മുന്‍ നിര നായക...
ഈ അടുത്ത കാലത്തായി സൈബര്‍ അറ്റാക്കിന് ഇരയായി മാറിയ ഗായികയാണ് അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും. ഇരുവരുടേയും സോഷ്യല്‍ മീഡിയയ്ക്ക് നേരെ വരുന്ന ആശ്ലീല കമന്റുകളും സൈബര്&zw...
അഭിനയം പോലെ തന്നെ പാചകത്തിലും ഏറെ താത്പര്യമുള്ള നടനാണ് മോഹന്‍ലാല്‍. നടനുമായി അടുത്ത സൗഹൃദമുള്ള പല നടന്മാരും ഇക്കാര്യം പങ്കുവക്കാറുമുണ്ട്. നടന്റെ സൗഹൃദവലയത്തിലുള്ളവര്&zwj...
മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ആയിഷ' എന്ന ചിത്രത്തിലെ ഗാനം എത്തി. 'കണ്ണില് കണ്ണില്' എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ചിത്രത്ത...
ഒമര്‍ ലുലു എന്ന സംവിധായകനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തില്‍ താരത്തിന് നിരവധി ആരാധകര്‍ ഉണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇദ്ദേഹം വളരെ സജ...