സോഷ്യൽ മീഡിയ യൂട്യൂബ് താരങ്ങൾ വിവാഹിതരാകുന്ന വാർത്തയാണ് കുറച്ചു നാളായി നിറയുന്നത്. അടിക്കടി എത്തുന്നത് യൂട്യൂബിൽ തിളങ്ങുന്ന യുവതി യുബകളുടെ വിവാഹ വാർത്തകളാണ്, ഇപ്പോൾ യൂട്യുബിലും ഫേസ്ബുക്കിലും കോമഡി നിറയുന്ന വീഡിയോകളിലൂടെ ശ്രദ്ധ നേടിയ ഹരിതയുടെ വിവാഹ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. പൊന്മുട്ടയിലൂടെ ശ്രദ്ധ നേടിയ ഹരിത വിവാഹിതയായിരിക്കയാണ്. ഹരിത പറക്കോടൻൻ്റെ വിവാഹ ചിത്രങ്ങലാണ് ശ്രദ്ധ നേടുന്നത്.
പൊന്മുട്ട എന്ന യൂട്യൂബ് ചാനലിലൂടെ ഏറെ ശ്രദ്ധ നേടിയ നടിയാണ് ഹരിത. ഹരിത പറക്കോട് സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യവുമാണ്. താരത്തിന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ നടി വിവാഹിതയായിരിക്കുകയാണ്. താരത്തിൻ്റെ വിവാഹ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.ഭരത്താണ് വരൻ. പൊന്മുട്ട എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു ഹരിതയുടെ തുടക്കംഇപ്പോൾ കേമി എന്ന ചാനലിലൂടെയാണ് ഹരിത പ്രേക്ഷകരിലേക്കെത്തുന്നത്മിസ് പറക്കോട് എന്ന പേരിലാണ് ഹരിത ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടത് വൈറ്റ് നോയ്‌സ് ഫിലിംസ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്
പ്രണയ വിവാഹമാണ് ഇവരുടേത്. മുൻപും ഭരത്തുമായി ഒന്നിച്ചുള്ള ചിത്രങ്ങൾ ഹരിത പങ്കുവെച്ചിട്ടുണ്ട്താരത്തിൻ്റെ ഓരോ വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവാറുണ്ട്യൂട്യൂബ് സീരീസുകളിലൂടെ വലിയ പ്രേക്ഷക സ്വീകാര്യത നേടിയെടുത്ത നടി. അഭിനയത്തെ വളരെ സീരിയസ് ആയിട്ടാണ് താരം കാണുന്നതും. താരത്തിന് ആശംസകൾ അറിയിക്കുകയാണ് ആരാധകരും. ചുവന്ന സാരിയിൽ സിമ്പിൾ ലുക്കിൽ ആൺ താരം വിവാഹ ചിത്രങ്ങളിൽ ഉള്ളത്.