മോഹന്‍ലാലിന്റെ പുതിയ ചിത്രം ഹൃദയപൂര്വ്വയിലെ അഭിനയത്തെ പ്രശംസിച്ച് ഡോ. ബിജു ജി. നായര്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചു. നടുവേദനയുള്ള ഒരാളുടെ സ്വഭാവം ചിത്രത്തില്‍...
ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും തെലുങ്ക് സൂപ്പര്‍സ്റ്റാറുമായ പവന് കല്യാണിന്റെ ജന്മദിനം കഴിഞ്ഞ ദിവസം വിപുലമായി ആഘോഷിച്ചു. ചലച്ചിത്ര മേഖലയിലെ സഹപ്രവര്‍ത്തകരും ആരാധകരും സാമൂഹിക മാധ്യമ...
സംവിധായകനും ബിഗ്ബോസ് താരവുമായ അഖില്‍ മാരാര്‍ ആദ്യമായി നായകനായി അഭിനയിക്കുന്ന ചിത്രമാണ് ' മിഡ് നൈറ്റ് ഇന്‍ മുളളന്‍ കൊല്ലി'. ചിത്രം തിയേറ്ററുകളില്‍ എത്...
കല്യാണി പ്രിയദര്ശന് നായികയായി എത്തുന്ന ഡൊമിനിക് അരുണ്‍ ചിത്രം ലോക മലയാള സിനിമ ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡുകള്‍ കുറിക്കുന്നു. റിലീസ് ചെയ്തിട്ട് വെറും ഏഴ് ദിവസങ്ങള്‍&zw...
ജൂനിയര്‍ ആര്ടിസ്റ്റായാണ് ധന്യ മേരി വര്‍ഗീസിന്റെ കരിയര്‍ ആരംഭിക്കുന്നത്. ബിഗ് സ്ക്രീനിലെ അവസരങ്ങള്ക്കൊപ്പമായി ആല്‍ബങ്ങളിലും റിയാലിറ്റി ഷോകളിലുമെല്ലാം ധന്യയുടെ സാന്‍...
നാടകപ്രവര്‍ത്തകനും നടനുമായ അപ്പുണ്ണി ശശി തന്റെ കുട്ടിക്കാല ഓണക്കാല അനുഭവങ്ങള്‍ പങ്കുവെച്ചു. ഓണനാളില്‍ അച്ഛനൊപ്പം സദ്യയുണ്ണാന്‍ കാത്തിരുന്ന ഓര്‍മകളാണ് ഏറ്റവും പ്രിയപ്പെട്ടതെന്...
കല്യാണി നായികയായി എത്തിയ ഡൊമിനിക് അരുണ്‍ ചിത്രം 'ലോക' തിയേറ്ററില്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ഗംഭീര അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. കല്യാണിക്ക് പുറമേ നസ്ലെനും ച...
മോഹന്‍ലാലിനെ നായകനാക്കി സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ഹൃദയപൂര്‍വ്വം മികച്ച പ്രേക്ഷക പ്രതികരണം നേടി തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സത്യന് അന്തിക്ക...