പൃഥ്വിരാജും ബിജു മേനോനും പ്രധാന താരങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം അയ്യപ്പനും കോശിയും വെള്ളിയാഴ്ച്ച തീയേറ്ററുകളിലേക്ക് .അനാര്‍ക്കലിക്ക് ശേഷം തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി...
ഏറെക്കാലമായി ആരാധകര്‍ പ്യഥ്യിരാജ് നായകവേഷത്തില്‍ എത്തുന്ന ചിത്രമായ ''കാളിയനിനായി'' കാത്തിരിക്കുകയാണ് . ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബറിലാണ് ആരംഭിക്കുക . വേണാടിന്റെ ...
നടി ഭാമയുടേയും അരുണിന്റേയും വിവാഹത്തില്‍ പങ്കെടുക്കാനായി സിനിമാലോകത്തെ നിരവധി പേരാണ് എത്തിയത്. മമ്മൂട്ടിയും സുരേഷ് ഗോപിയുമടക്കം നിരവധി താരങ്ങള്‍ ആശംസ നേര്‍ന്ന്...
രോഹിത് ഷെട്ടി സംവിധാനം ചെയ്ത് അക്ഷയ് കുമാര്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് സൂര്യവന്‍ഷി.അക്ഷയ് കുമാര്‍ ചിത്രത്തില്‍ ഒരു പോലീസ് ഓഫിസറായിട്ടാണ് എത്തുന...
ഏതുകാര്യത്തിലും തന്റേതായ നിലപാടുകള്‍ വ്യക്തമാക്കുന്നതില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന താരമാണ് പാര്‍വ്വതി തിരുവോത്ത്. ഡബ്ള്യൂ. സി.സിയുടെ രൂപീകരണത്തിന് ചു...
2013 ല്‍ യുട്യൂബില്‍ വലിയ സ്വീകാര്യത നേടിയ ഹ്രസ്വചിത്രമായിരുന്നു 'കുളിസീന്‍'. ആര്‍ജെ മാത്തുക്കുട്ടിയും വൈഗയും അഭിനയിച്ച ഹ്രസ്വ ചിത്രം തരംഗം തീര്&zw...
തനി നാടന്‍ ലുക്കില്‍ പൊതുവേദികളിലും മറ്റും പ്രത്യക്ഷപ്പെട്ടിരുന്ന നടി മഞ്ജുവാര്യരുടെ പുതിയ ലുക്ക് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ബോളിവുഡ് സുന്ദരിമാരെ പോലും തോല്...
ബോളിവുഡിലും തെന്നിന്ത്യയിലും നിരവധി ആരാധകര്‍ ഉളള നടിയാണ് കങ്കണ . തന്റെതായ അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നതിന് യാതൊരു മടിയും കാണിക്കാത്ത താരത്തിന് കൊടിയ വിമര്‍ശനങ്ങളും ആരാധകരില്‍ ന...