ജൂണ്‍ ഒന്ന് മുതല്‍ കേരളത്തില്‍ സിനിമ സമരം. സംഘടനകളുടെ സംയുക്ത യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്. ജി.എസ്.ടിക്ക് ഒപ്പമുള്ള വിനോദ നികുതി പിന്‍വലിക്കുക, താരങ...
നടി മിയ ജോര്‍ജ് പ്രസവം കഴിഞ്ഞ് വീട്ടിലേക്ക് എത്തിയ വീഡിയോ പങ്കുവച്ച് സഹോദരി ജിനി. ഏഴാം മാസത്തിലാണ് മിയ കുഞ്ഞിന് ജന്മം നല്‍കിയത്. 2021ലെ കോവിഡ് കാലത്തായിരുന്നു നടി മിയയ്ക...
വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത സൂപ്പര്‍ നാച്ചുറല്‍ ത്രില്ലര്‍ 'വടക്കന്‍' എന്ന സിനിമയ...
ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കര്‍ ഒരുക്കിയ 'പൊന്മാന്' എന്ന ചിത്രം വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടി സൂപ്പര്‍ വിജയമായി മാറിയിരിക...
തമിഴകത്തിന്റെ സൂപ്പര്‍താരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകന് മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയര്‍ച്ചി' നാളെ മുതല്‍ കേരളത്തിലെ 300 ...
പാന്‍ ഇന്ത്യന്‍ വിജയം കരസ്ഥമാക്കിയ ചിത്രം മാര്‍ക്കോ കണ്ട ശേഷം ചിത്രത്തിനും അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങളുമായി തെന്നിന്ത്യന്‍ താരം സൂര്യ. മാര്‍&zwj...
നടന് വിജയ്യുടെ സിനിമാ കരിയറിലെ അവസാന ചിത്രമാണ് ജനനായകന്. എച്ച്.വിനോദ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതസംവിധാനം. ബോബ...
ഇന്ത്യയില്‍ നിന്നും എന്തുകൊണ്ട് സ്ക്വഡ് ഗെയിമും, മണി ഹൈസ്റ്റും, അവതാറും ഉണ്ടാകുന്നില്ല എന്ന ചോദ്യവുമായി ഹുമ ഖുറേഷി. സൗത്ത് ഇന്‍ഡസ്ട്രിയാണോ നോര്‍ത്ത് ആണോ മികച്ച...