രാജാ രവിവര്‍മ്മ ചിത്രങ്ങളിലെ മോഡലുകളെ അനുസ്മരിപ്പിക്കുന്ന ലുക്കിലെത്തി വിസ്മയിപ്പിക്കുകയാണ് തെന്നിന്ത്യന്‍ താരങ്ങളായ ശോഭന, ലിസി, നദിയ മൊയ്തു, സാമന്ത അക്കിനേനി, ശ്രുതി ഹാ...
കെട്ട്യോളാണ് എന്റെ മാലാഖ'യ്ക്ക് ശേഷം ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രമാണ് 'കുഞ്ഞെല്‍ദോ'. ആര്‍ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ ...
ബ്ലസി സംവിധാനം ചെയ്ത തന്‍മാത്ര എന്ന ചിത്ത്രിലൂടെ പ്രക്ഷക ഹ്യദയം കീഴടക്കിയ നടിയാണ് മീര വാസുദേവ് .താരം മലയാളിയല്ല എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ് ആരാധകര്‍ക്ക് . മീര മലയാള...
അച്ഛന്റെ പാത പിന്‍തുടര്‍ന്ന് കൊണ്ട് ധര്‍മജനൊപ്പം മകള്‍ വേദയും അഭിനയത്തിലേക്ക് . കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമായ "മരട് 357 "ലാണ് ധര്‍മജനൊപ്പം മകള്...
ചില സമയങ്ങളില്‍ ശോഭനയെ സ്വന്തം അമ്മയെപ്പോലെ തോന്നിയതായി നടി കല്യാണി പ്രിയദര്‍ശന്‍ . ഒരമ്മ ചേര്‍ത്തുനിര്‍ത്തുന്നത് പോലെയാണ് "വരനെ ആവശ്യമുണ്ട്" എന്ന സിനിമയുടെ ഷൂട്ടിങ...
വിനീത് ശ്രീനിവാസന്‍ പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ഹ്യദയം . എന്നാല്‍ ചിത്രത്തിനായി പാടുന്നത് പ്യഥ്യിരാജ് ആണ് . ഈ വാര്‍ത്ത വിനീത് ശ്രീനിവാസന്‍ തന്നെയാണ് സ...
സിനിമയിലെപ്പോലെ തന്നെ ജീവിതത്തിലും കെമിസ്ട്രി വര്‍ക്കൗട്ട് ചെയ്യ്ത് മുന്നേറുന്ന താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. നസ്രിയയുമായുള്ള വിവാഹ ജീവിതം തന്നെ ഒരുപാട് മാറ...
മലയാളി പ്രേക്ഷക ഹ്യദയം കീഴടക്കിയ ചിത്രമാണ് മുക്കുവരുടെ കഥ പറയുന്ന "അമരം" . ചിത്രത്തില്‍ മികവാര്‍ന്ന അഭിനയമാണ് മമ്മൂട്ടി കാഴ്ചവയ്ച്ചിരുന്നത് . എന്നാല്‍ മമ്മൂട്ടിയുടെ അഭിനയത്...