Latest News
15-ാം വയസ്സില്‍ തുടങ്ങിയ ജോലി; പണി കുറഞ്ഞപ്പോള്‍ തോന്നിയ ആശയം വിസിറ്റിങ് കാര്‍ഡ്; പിന്നെ പണിയോട് പണി; കൂലിപ്പണിക്കാരന്‍ ഭാസ്‌കരന്‍ വിസിറ്റി കാര്‍ഡ് അടിച്ച കഥ
channel
July 11, 2025

എല്ലാ തൊഴിലിനും അതിന്റെതായ ഒരു പ്രാധാന്യവും മഹത്വവും ഉണ്ട്. ഒരു ജോലി ചെറിയതോ വലിയതോ എന്ന് നാം ചിന്തിക്കേണ്ടതില്ല. ഓരോ തൊഴിലിന്റെയും പിന്‍വശം കഠിനാധ്വാനവും ആത്മാര്‍ത്ഥതയും നിറഞ്ഞതാണ്. ഒരാ...

ഭാസ്‌കരന്‍, കൂലിപ്പണിക്കാരന്‍, വിസിറ്റിങ് കാര്‍ഡ്‌
ഏക വരുമാനമാര്‍ഗാമയിരുന്ന അച്ഛന്റെ അപ്രതീക്ഷിത മരണം; ജോലി നോക്കാനായി വീട് വിട്ട് ഇറങ്ങി അമ്മയും തിരികെ വന്നില്ല; ജീവിക്കാന്‍ വേണ്ടി സര്‍വീസ് സെന്ററില്‍ വാഹനം കഴുകുന്നു സഹോദരങ്ങളെ നോക്കാനുള്ള ഉത്തരവാദിത്വം ചുമലിലേറ്റി അട്ടപ്പാടിക്കാരി പ്രിയ

അട്ടപ്പാടിയുടെ പ്രകൃതിസൗന്ദര്യവും സംസ്‌കാരപരമായ പാരമ്പര്യവും ഒട്ടേറെ കഥകള്‍ പറയാം. ഇവിടെ താമസിക്കുന്ന ആദിവാസി സമൂഹം സ്വാഭാവികമായും ഓരോ അതിരുകളും താണ്ടിയാണ് മുന്നോട്ടുപോകുന്നത്. ഭൗതികസൗക...

അട്ടപ്പാടി, പ്രിയ, വാഹനം കഴുകുന്ന ജോലി
പണി വരുന്നേണ്ട.... മോരും വെള്ളത്തില്‍ പണി വരുന്നുണ്ടേ; യഥാര്‍ത്ഥ പണി വരുന്നുണ്ട്'; ആകാംക്ഷയുണര്‍ത്തി ബിഗ് ബോസിന്റെ പുതിയ പ്രമോ; മത്സരാര്‍ത്ഥികളെ സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവം
channel
July 11, 2025

പണി വരുന്നേണ്ട.... മോരും വെള്ളത്തില്‍ പണി വരുന്നുണ്ടേ; യഥാര്‍ത്ഥ പണി വരുന്നുണ്ട്'; ആകാംക്ഷയുണര്‍ത്തി ബിഗ് ബോസിന്റെ പുതിയ പ്രമോ; മത്സരാര്‍ത്ഥികളെ സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവം

ബിഗ് ബോസ് സീസണ്‍ 7നായുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകര്‍. സീസണിന്റെ പ്രമോ വന്നിതിന് പിന്നാലെ ആരാധകര്‍ ഏറെ ആകാംക്ഷയിലാണ്. ഈ സീസണിലും സോഷ്യല്‍ മീഡിയയിലെ വിവാദ താരങ്ങള്‍ ബി...

ബിഗ് ബോസ് സീസണ്‍ 7
ക്ലിനിക്ക് തുടങ്ങണം എന്ന ആഗ്രഹം എത്തിച്ചത് ചതിയില്‍; നിമിഷയുടെ ഭര്‍ത്താവാണെന്ന് പറഞ്ഞ് പറ്റിച്ചു; പാസ്പോര്‍ട്ട് വരെ പിടിച്ച് വച്ച് കൊടിയ പീഡനം; നിമിഷ പ്രിയയുടെ ജീവിതത്തില്‍ സംഭവിച്ചത്‌
channel
July 10, 2025

ജൂലൈ 16 ലേക്ക് ഒരാഴ്ചയുടെ മാത്രം അകലം. യെമനില്‍ മലയാളി യുവതി നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഒപ്പുവച്ചെന്ന വാര്‍ത്ത മനുഷ്യ സ്നേഹികളായ മുഴുവന്‍...

നിമിഷ പ്രിയ, യെമന്‍, ജയില്‍, വധശിക്ഷ
ചേട്ടന് വേണ്ടി സ്വപ്‌നങ്ങള്‍ ഉപേക്ഷിച്ച അനിയന്‍; കൂലിപ്പണി എടുത്ത് ചേട്ടനെ പഠിപ്പിച്ചു; ഒടുവില്‍ ആ ചേട്ടന് നേടിയെടുത്തത് അധ്യാപന ജോലി; കൂലിപ്പണിയെടുത്ത് ചേട്ടനെ പഠിപ്പിച്ച അഫ്സാരിന്റെയും സഫ്സാരിന്റെയും കഥ

ബന്ധങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാത്ത ഈ ലോകത്ത് എല്ലാവര്‍ക്കും ഉദാഹരണമായിരിക്കുകയാണ് ഈ ചേട്ടനും അനിയനും. അവരുടെ ബന്ധം എല്ലാവരുടെയും മനസ്സില്‍ സ്ഥാനം നേടുകയും മറ്റ് ആളുകള്&zwj...

അഫ്‌സാരിസ്, സഫ്‌സാരിസ്, ജീവിതം
 എന്റെ പ്രിയപ്പെട്ടവരെയെല്ലാം എനിക്ക് നഷ്ടപ്പെടുന്നു;എല്ലാത്തിനേക്കാളും വലുതായ നിന്നോട് വിട പറയാന്‍ എനിക്ക് കഴിയില്ല; പ്രിയപ്പെട്ട ആളിന്റെ വേര്‍പാടില്‍ സീരിയല്‍ നടി അവന്തിക കുറിച്ചത്
channel
July 09, 2025

ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് മലയാള സിനിമാ-സീരിയല്‍ പ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ് അവന്തികാ മോഹന്‍. ആത്മസഖി, പ്രിയപ്പെട്ടവള്‍, തൂവല്‍സ്പര്‍ശം, മണിമുത്ത് തുടങ്ങി...

അവന്തികാ മോഹന്‍
തന്റെ എല്ലാ ഐശ്വര്യങ്ങള്‍ക്കും കാരണം താന്‍ വളര്‍ത്തുന്ന പൂ്ച്ചകള്‍;വീട്ടിലേക്ക് പൂച്ച വന്ന് കയറുന്നതും പ്രസവിക്കുന്നതുമൊക്കെ ഐശ്വര്യമാണ്; ദൃഷ്ടി ദോഷം പോലുള്ള കാര്യങ്ങള്‍ വരില്ല; പൂച്ചകള്‍ക്കായി ഒരു കോടിയുടെ വീട് നിര്‍മ്മിച്ച നടി  അനു ജോസഫിന്റെ വാക്കുകള്‍

ടിവി ഷോകളിലൂടെയും സിനിമകളിലൂടെയും സീരിയലുകളിലും ഏറെ തിളങ്ങിയ നടിയാണ് അനു ജോസഫ്. ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് സജീവ സാന്നിധ്യമാണ് അനു. കാസര്‍ഗോഡ് സ്വദേശിനിയായ അനു ഇപ്പോള്‍ തിരുവനന്തപു...

അനു ജോസഫ്
പിക്കപ്പ് ഡ്രൈവറുടെ മകള്‍.. 24കാരി; രണ്ടുമക്കളുടെ അമ്മയും ഡിഗ്രിക്കാരിയും; പക്ഷെ.. ശരണ്യ ചെയ്യുന്ന ജോലി കണ്ടോ; ഇതാണ് യഥാര്‍ത്ഥ സൂപ്പര്‍ ശരണ്യ; ഒരു ഇടുക്കിക്കാരി പെണ്ണിന്റെകഥ.
channel
July 08, 2025

പിക്കപ്പ് ഡ്രൈവറുടെ മകള്‍.. 24കാരി; രണ്ടുമക്കളുടെ അമ്മയും ഡിഗ്രിക്കാരിയും; പക്ഷെ.. ശരണ്യ ചെയ്യുന്ന ജോലി കണ്ടോ; ഇതാണ് യഥാര്‍ത്ഥ സൂപ്പര്‍ ശരണ്യ; ഒരു ഇടുക്കിക്കാരി പെണ്ണിന്റെകഥ.

ഇന്നത്തെ കാലത്ത് സ്ത്രീകള്‍ ഏത് മേഖലയിലും പിന്നോക്കം നില്‍ക്കുന്നില്ല. നിരവധി ബാധ്യതകളെ തൊട്ട് മുകളില്‍ കയറുന്നവരാണ് അവര്‍. അതിജീവനത്തിനായി എന്തും തൊഴിലും ചെയ്യുന്ന സ്ത്രീകള്&zwj...

ശരണ്യ മുത്തു, ലോറി ഡ്രൈവര്‍, വൈറല്‍, ഇന്‍സ്റ്റാഗ്രാം

LATEST HEADLINES