Latest News
ആത്മഹത്യാ പ്രതിരോധം: തുടരെത്തുടരെ കടന്നുവരുന്ന ചിന്തകളെ മനസ്സിലാക്കിയിരിക്കണം
health
September 16, 2025

ആത്മഹത്യാ പ്രതിരോധം: തുടരെത്തുടരെ കടന്നുവരുന്ന ചിന്തകളെ മനസ്സിലാക്കിയിരിക്കണം

ജീവിതം ഇനി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അര്‍ത്ഥമില്ല എന്ന ചിന്തയുമായി മനുഷ്യര്‍ നടക്കുമ്പോള്‍  ആണ് ആത്മഹത്യാ പ്രവണത ഉണ്ടാകുന്നത്.  ചിന്തകള്‍ക്ക് പിന്നില്‍ പല ക...

ആത്മഹത്യാ
കുട്ടികള്‍ വീഴുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
health
September 13, 2025

കുട്ടികള്‍ വീഴുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

നമ്മുടെ ജീവിതത്തില്‍ ചെറുതും വലുതുമായ അപകടങ്ങള്‍ സംഭവിച്ചുകൊണ്ടേയിരിക്കും. ചെറിയ മുറിവോ പൊള്ളലോ വന്നാല്‍ വീട്ടില്‍ ഉള്ള ഫസ്റ്റ് എയ്ഡ് കിറ്റ് ഉപയോഗിച്ച് ചികിത്സിക്കാനാകും. പക്ഷേ, ...

കുട്ടികള്‍, തലയിടിച്ച് വീണാല്‍, പ്രാഥമലക ശുശ്രൂഷ
എച്ച്3എന്‍2 ഇന്‍ഫ്ലുവന്‍സ വൈറസ് കേസുകള്‍ വര്‍ധിക്കുന്നു; ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും
health
September 12, 2025

എച്ച്3എന്‍2 ഇന്‍ഫ്ലുവന്‍സ വൈറസ് കേസുകള്‍ വര്‍ധിക്കുന്നു; ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

എച്ച്3എന്‍2 ഇന്‍ഫ്ലുവന്‍സ വൈറസ് കേസുകള്‍ വര്‍ധിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗവ്യാപനം തടയാന്‍ പൊതുജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആശുപത്രി...

എച്ച്3എന്‍2 ഇന്‍ഫ്ലുവന്‍സ വൈറസ്, പനി, ലക്ഷണങ്ങള്‍, പ്രതിരോധങ്ങള്‍
അമീബിക് മസ്തിഷ്‌കജ്വരം: അറിയണം, കരുതണം
health
September 03, 2025

അമീബിക് മസ്തിഷ്‌കജ്വരം: അറിയണം, കരുതണം

മസ്തിഷ്‌കജ്വരത്തിന്റെ ലക്ഷണങ്ങള്‍ (പനി, തലവേദന, ഛര്‍ദി) സാധാരണ വൈറല്‍ അല്ലെങ്കില്‍ ബാക്ടീരിയല്‍ മസ്തിഷ്‌കജ്വരത്തിന്റേതിനോട് സാമ്യമുള്ളതിനാല്‍, അമീബിക് മസ്തിഷ്&z...

അമീബിക് മസ്തിഷ്‌കജ്വരം, ലക്ഷണം, ചികിത്സ
എച്ച്1എന്‍1 പനി; വൈറല്‍ പനിപോലെ തന്നെ; ലക്ഷങ്ങള്‍ എന്തൊക്കെ; പ്രതിരോധ മാര്‍ഗങ്ങള്‍ എന്തൊക്കെ
health
September 02, 2025

എച്ച്1എന്‍1 പനി; വൈറല്‍ പനിപോലെ തന്നെ; ലക്ഷങ്ങള്‍ എന്തൊക്കെ; പ്രതിരോധ മാര്‍ഗങ്ങള്‍ എന്തൊക്കെ

ഇപ്പോള്‍ എല്ലാവരും ജാഗ്രത പാലിക്കേണ്ട രോഗമാണ് എച്ച്1എന്‍1 പനി. വൈറല്‍ പനിപോലെ തന്നെയാണ് ലക്ഷണങ്ങള്‍ തുടങ്ങുന്നത്, അതുകൊണ്ട് പലര്‍ക്കും ചികിത്സ വൈകുന്നു. ഇതാണ് പിന്നീട് രോഗം ഗ...

എച്ച്1 എന്‍1, പനി, ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗം
മുലപ്പാല്‍ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: ആരോഗ്യവിദഗ്ധരുടെ നിര്‍ദേശം
health
September 01, 2025

മുലപ്പാല്‍ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: ആരോഗ്യവിദഗ്ധരുടെ നിര്‍ദേശം

നാലുമാസം പ്രായമുള്ള കുഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ച സംഭവത്തെ തുടര്‍ന്ന് പുതിയ മാതാപിതാക്കള്‍ക്കിടയില്‍ ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. കുഞ്ഞിന് മുലപ്പാല്‍ കൊ...

മുലപ്പാല്‍, കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്, ആരോഗ്യ വിദഗ്ധര്‍
കണ്ണുകളുടെ ആരോഗ്യം ഉറക്കവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു; വിദഗ്ധരുടെ മുന്നറിയിപ്പ്
health
August 28, 2025

കണ്ണുകളുടെ ആരോഗ്യം ഉറക്കവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു; വിദഗ്ധരുടെ മുന്നറിയിപ്പ്

മുംബൈയിലെ സൈഫി ആശുപത്രിയിലെ നേത്രരോഗ വിദഗ്ധൻ ഡോ. മുസ്തഫ പരേഖ് വ്യക്തമാക്കുന്നത്, ഉറക്കം ശരീരത്തിനും തലച്ചോറിനും മാത്രമല്ല, കണ്ണുകൾക്കും അത്യാവശ്യമാണെന്നാണ്. “ഒരു രാത്രി പോലും ഉറക്കം നഷ്ടപ്...

ഡാര്‍ക്ക് സര്‍ക്കിള്‍സ്, കണ്ണ്, ഉറക്കമില്ലായ്മ
ചില്ലറക്കാരനല്ല ആമാശയ അര്‍ബുദം; ഈ ലക്ഷണങ്ങള്‍ ഉണ്ടോ? ചികിത്സ നേരത്തെ ഉറപ്പാക്കുക
health
August 27, 2025

ചില്ലറക്കാരനല്ല ആമാശയ അര്‍ബുദം; ഈ ലക്ഷണങ്ങള്‍ ഉണ്ടോ? ചികിത്സ നേരത്തെ ഉറപ്പാക്കുക

പലപ്പോഴും സാധാരണ ദഹനപ്രശ്നമായി കരുതി അവഗണിക്കുന്ന രോഗമാണ് ആമാശയ അര്‍ബുദം. തുടക്കത്തില്‍ ലക്ഷണങ്ങള്‍ വളരെ നേരിയതും നിരുപദ്രവകരവുമാകുന്നതിനാല്‍ രോഗം വൈകിയാണ് കണ്ടെത്തപ്പെടുന്നത്. എ...

ആമാശയ അര്‍ബുദം, ലക്ഷണങ്ങള്‍

LATEST HEADLINES